ഡ്യൂട്ടിക്കിടെ പകർത്തിയ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ വീണ്ടും വാർത്തകളിൽ നിറയുന്നു. വൈറലായ വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥ ഭാവാഭിനയത്തോടെ ‘ധുന്ധ്തേ ഹേ ഹം തുംകോ’ എന്ന ബോളിവുഡ് ഗാനം പാടുന്നതാണ് കാണുന്നത്. മധ്യപ്രദേശിലെ രേവയിൽ ജോലി ചെയ്തിരുന്ന സന്ധ്യ വർമ്മ എന്ന വനിതാ കോൺസ്റ്റബിളാണ് വീഡിയോയിലെ താരം. നേരത്തെയും ഭോജ്പുരി ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന സന്ധ്യയുടെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. റീൽ Read More…