ബംഗളുരുവിലെ പ്രശസ്തമായ സ്വീറ്റ് ഷോപ്പിലെ സ്ത്രീകളുടെ വിശ്രമ മുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഓൺ ആക്കിവെച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഏപ്രിൽ 25 ന് ഷോപ്പിലെത്തിയ കസ്റ്റമറായ യുവതിയാണ് ടോയ്‌ലെറ്റിൽ കയറിയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്തെത്തിയത്. 25 കാരിയായ യുവതിയാണ് കോറമംഗലയിലെ ആനന്ദ് സ്വീറ്റ്‌സ് ഔട്ട്‌ലെറ്റിലെ വിശ്രമമുറിയിൽ മറഞ്ഞിരിക്കുന്ന ഫോൺ ക്യാമറ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, “ഫോൺ ഒരു ജീവനക്കാരന്റേതാണ്, അയാൾ നിലവിൽ കസ്റ്റഡിയിലാണ്. അയാൾ Read More…

