ലണ്ടന്‍: ബാര്‍ബി പാവകളെപ്പോലെ തരംഗമായി ലുബുബു പാവകള്‍. കുട്ടികൾ മാത്രമല്ല, അനന്യ പാണ്ഡേ, ബ്ലാക്ക്പിങ്കിന്റെ ലിസ, പോപ്പ് ഐക്കൺ റിഹാന, ഡുവ ലിപ, കിം കര്‍ദാഷ്യന്‍ തുടങ്ങിയ സെലിബ്രിറ്റികളും ആരാധകരായി മാറിയതോടെയാണു ലുബുബു പുതു തരംഗമായത്. ബാർബിക്കൊപ്പം, അമേരിക്കൻ ഗേൾ, ബ്രാറ്റ്സ്, പോളി പോക്കറ്റ് തുടങ്ങിയ ബ്രാൻഡുകളും കുട്ടികളുടെ ഹൃദയങ്ങളെ ആകർഷിക്കുകയും ഫാഷൻ വ്യവസായത്തെ സ്വാധീനിക്കുകയും ചെയ്തു. ശരിക്കും ലാബുബു ഒരു കഥാപാത്രവും ഒരു ബ്രാന്‍ഡുമാണ്. ആ വാക്കിന് പ്രത്യേകിച്ച് ഒരു അര്‍ത്ഥവുമില്ല. ഹോങ്കോങ്ങുകാരനായ കലാകാരന്‍ കസിങ് Read More…

