മധ്യ ചൈനയിലെ സോംഗ് പര്‍വതത്തിന്റെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന എഡി 495-ല്‍ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഷാവോലിന്‍ ക്ഷേത്രങ്ങള്‍ കുങ്ഫു, സെന്‍ ബുദ്ധമതം എന്നിവയുടെ കെട്ടുകഥകളുടെ ജന്മസ്ഥലമാണ്. അവരുടെ ഐതിഹാസികമായ ആയോധന കലകളുടെ പാരമ്പര്യം ലോകമെമ്പാടുമുള്ള അനേകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. എന്നാല്‍ യൂറോപ്പിലുള്ളവര്‍ ഷാവോലിന്‍ ചിന്താധാരയില്‍ മുഴുകാന്‍ പോകുന്നത് ജര്‍മ്മനിയിലെ ഒട്ടര്‍ബര്‍ഗിലേക്കാണ്. ഷാവോലിന്‍ ക്ഷേത്രത്തിന്റെ നിലവില്‍െ തലവനും ലോകത്തെ ഏറ്റവും ‘കാഠിന്യമുള്ള ബുദ്ധഭിക്ഷു’ എന്നറിയപ്പെടുന്നയാളുമായ 42 കാരന്‍ ഷി ഹെങ് യിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് യൂറോപ്പിലുള്ളവര്‍ ഇവിടേയ്ക്ക് പോകുന്നത്. ഷാവോലിന്‍ Read More…
Tag: kung fu
ഒമ്പതുകാരി ‘ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍’; ആയോധന കലയിലെ അത്ഭുതം; വീഡിയോ കണ്ടാല്‍ ഞെട്ടും…!
പങ്കെടുക്കാനുള്ള അവസരത്തിനായി മാത്രം മത്സരിക്കുന്നത് ലോകത്തുടനീളമുള്ള പതിനായിരങ്ങളാണ് എന്നത് തന്നെയാണ് പ്രശസ്തമായ വേള്‍ഡ് ഷാവോലിന്‍ ഗെയിംസിന്റെ പ്രശസ്തി. ഈ വര്‍ഷം, മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാവോലിന്‍ ക്ഷേത്രത്തില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട മത്സരാര്‍ത്ഥികളിലെ ഒമ്പതുകാരി ‘ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍’ എന്ന പദവി നേടിയത് ഉന്നതരായ കുങ്ഫു മാസ്റ്റര്‍മാരേയും കുങ്ഫു പ്രേമികളേയും ഞെട്ടിച്ചു. കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വന്ന 124 പേരില്‍ ഏറ്റവും ഞെട്ടിച്ചതും കൊച്ചു പെണ്‍കുട്ടിയായിരുന്നു. അവളുടെ അവിശ്വസനീയമായ വഴക്കവും ഷാവോലിന്‍ കുങ് ഫു Read More…


