ടി 20 ലോകകപ്പില്‍ 10 വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യക്കായി വീഴ്ത്തിയത്. വമ്പന്‍ സ്വീകരണത്തിനൊടുവില്‍ കാണ്‍പൂരിലേക്ക് എത്തിയ കുല്‍ദീപിനെ കാത്തും ആരാധകരുടെ കൂട്ടംകാത്തുനിന്നിരുന്നു. ഇപ്പോളിതാ തന്റെ വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്. ഒരു ബോളിവുഡ് താരത്തിനെയാണ് കുല്‍ദീപ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോർട്ട് . ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് ഇത് നിഷേധിച്ചു. നിങ്ങളിലേക്ക് ഉടന്‍ തന്നെ ആ സന്തോഷ വാര്‍ത്ത എത്തിയേക്കാം. എന്നാല്‍ അത് നടിയല്ല. എന്റേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ അവള്‍ക്ക് ഏറ്റെടുക്കാന്‍സാധിക്കുമെന്നും Read More…
Tag: Kuldeep Yadav
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഉപദേശം ധിക്കരിച്ചു ; സ്വന്തം തന്ത്രത്തില്‍ വിശ്വസിച്ച കുല്‍ദീപിന് കിട്ടിയത് വിക്കറ്റ്
ഇംഗ്‌ളണ്ടിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ നാലമത്തെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി രവിചന്ദ്രന്‍ അശ്വിന്‍ പന്തില്‍ ഇന്ത്യയുടെ ഇന്നത്തെ താരമായി മാറിയിരിക്കാം. എന്നാല്‍ കുല്‍ദീപ് യാദവ് ഒട്ടും പിന്നിലായിരുന്നില്ല. നാലുവിക്കറ്റ് നേട്ടം നടത്തിയ കുല്‍ദീപിന്റെ അസാധാരണമായ പന്തേറായിരുന്നു. ആദ്യം സെറ്റ് സാക് ക്രാളിയെയും പിന്നീട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയും പുറത്താക്കി. അര്‍ധസെഞ്ചുറി നേടി പുറത്താകാന്‍ നോക്കിയ ഇംഗ്ലണ്ട് ഓപ്പണറുടെ പ്രതിരോധം തകര്‍ത്ത് കുല്‍ദീപ് ക്രാളിയുടെ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യക്ക് വഴിത്തിരിവായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഉപദേശത്തെ ധിക്കരിക്കുകയാണെങ്കിലും, Read More…
ലോകകപ്പ് ടീമില്‍ ചഹലിനെ തഴയാന്‍ കാരണം ഇതാണ്; രവീന്ദ്ര ജഡേജയെ കുല്‍ദീപ് യാദവ് കവച്ചു വയ്ക്കുമോ?
അടുത്തമാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിലേക്ക് സ്പിന്നറായി യൂവേന്ദ്ര ചഹലിനെ തഴയുകയും കുല്‍ദീപ് യാദവിനെ തിരഞ്ഞെടുക്കുകയും വെച്ചപ്പോള്‍ പുരികം ചുളിച്ചവര്‍ ഏറെയാണ്. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാക്കപ്പില്‍ തന്നെ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത അഗാര്‍ക്കറിന്റെയും രോഹിതിന്റെ തീരുമാനം ശരിവെയ്ക്കുകയാണ് താരം. 2023 ലെ ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്താനെതിരേയും ശ്രീലങ്കയ്ക്കെതിരായി ഇന്ത്യ നേടിയ നേരിയ വിജയത്തില്‍ കുന്തമുനയായത് ഇടംകൈയ്യന്‍ സ്പിന്നര്‍ കുല്‍ദീപായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍ Read More…