Sports

കൊല്‍ക്കത്തയുടെ സുനില്‍ നരേന്‍ ഇന്ന് എത്ര സിക്‌സറുകള്‍ പറത്തും?

ഐ.പി.എല്ലില്‍ ആദ്യ പ്‌ളേഓഫില്‍ കെകെആര്‍ ആരാധകര്‍ ഈ ചോദ്യം കൂടി ചോദിക്കുന്നുണ്ട്. കാരണം 100 സിക്‌സര്‍ എന്ന റെക്കോഡിലേക്കുള്ള യാത്രയിലാണ് താരമെന്നും ഇന്നു നാല് സിക്‌സറടിച്ചാല്‍ നരേന്‍ നൂറിലെത്തുമെന്നും അവര്‍ക്കറിയാം. കൊല്‍ക്കത്ത ഓപ്പണര്‍ ഈ സീസണില്‍ മാത്രം 32 സിക്‌സറുകളടിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം നടത്തുന്ന നരെയ്ന്‍ കെകെആറിന്റെ ഓപ്പണറായി എത്തുന്ന ഏതു ബൗളര്‍ക്കും പേടിസ്വപ്‌നമാണ്. നിലവിലെ ബാറ്റിംഗ് ഫോം ഏതൊരു ബൗളറെയും ഭയപ്പെടുത്തും. ഐപിഎല്‍ 2024-ല്‍ ഒരു കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ Read More…

Sports

നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണുതള്ളിച്ചു ; കൂറ്റന്‍ ചേസിംഗുമായി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്…!

ക്രിക്കറ്റിലെ വമ്പനടികള്‍ക്ക് പേരു കേട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ പടുകൂറ്റന്‍ ചേസിംഗ് നടത്തി പഞ്ചാബ് കിംഗ്‌സ് ഇട്ടത് ലോക റെക്കോഡ്. സെഞ്ച്വറി നേടിയ ഇംഗ്‌ളീഷ് താരം ജോണി ബെയര്‍സ്‌റ്റോയും അര്‍ദ്ധശതകം നേടിയ ശശാങ്ക് സിംഗും ചേര്‍ന്ന് ചേര്‍ന്ന് ടീമിനെ റെക്കോഡ് ചേസിംഗിലൂടെ എട്ടു വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്ത് ബാക്കി നില്‍ക്കേ അവസാന റണ്‍സ് പഞ്ചാബ് പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയത് റണ്‍മല ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണ്ണു തള്ളി. ടി20യുടെ Read More…