Lifestyle

അടുക്കളയിലെ സിങ്കിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ടോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ

വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്‌ക്കേണ്ട ഇടം കൂടിയാണ് അടുക്കള. ഒരു മീന്‍ വൃത്തിയാക്കി എടുക്കുമ്പോള്‍ തന്നെ അടുക്കളയുടെ കോലം മാറും. ഈ മീന്‍ മണം മാറ്റാന്‍ കുറച്ച് പാടുപെടുകയും ചെയ്യും. അടുക്കളയിലെ സിങ്കിലായിരിയ്ക്കും ഏറ്റവും കൂടുതല്‍ പ്രശ്‌നം ഉണ്ടാകുക. പലതരത്തിലുള്ള ബാക്ടീരിയകളും അതുപോലെ ദുര്‍ഗന്ധവുമൊക്കെ സിങ്കില്‍ സാധാരണമായി ഉണ്ടാകാറുണ്ട്. സിങ്കിലെ ഈ നാറ്റം കാരണം പലപ്പോഴും അടുക്കളയില്‍ നിന്ന് പാചകം ചെയ്യാന്‍ പോലും സാധിക്കില്ല. അടുക്കളയിലെ സിങ്കിലെ ദുര്‍ഗന്ധം Read More…