Health

കുഞ്ഞുങ്ങളെ ചുംബിക്കാൻ പാടില്ല ? എന്തുകൊണ്ടെന്ന് പഠനം പറയുന്നു

ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ആദ്യ പ്രതികരണം അവരുടെ കവിളിലോ നെറ്റിയിലോ ചുംബിക്കുക എന്നതാണ്. അവരുടെ മനോഹരമായ രൂപവും നൈര്‍മല്യവും നിഷ്കളങ്കതയുള്ള ചിരിയും കാണുമ്പോള്‍ അത്തരം തോന്നൽ ആരിലും ഉണ്ടായിപ്പോകും. എന്നാല്‍ ഇക്കാര്യത്തില്‍ ത്ര സന്തോഷകരമല്ലാത്ത ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞുങ്ങളെ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രിംറോസ് ഫ്രീസ്റ്റോണിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള അണുബാധയുള്ളവര്‍. കാരണം, ഒരു കുഞ്ഞിന് രോഗപ്രതിരോധ ശേഷി നേടിയെടുക്കണമെങ്കിൽ ദീർഘനാൾ Read More…