ലോകത്തിലെ ഹ്യൂമനോയിഡ് റോബോട്ടുകൾ തമ്മിലുള്ള ആദ്യത്തെ കിക്ക്-ബോക്സിംഗ് മത്സരം. റോബോട്ടുകൾ ആവേശകരമായ മത്സരത്തിൽ ഏറ്റുമുട്ടി. സംഭവം കാണികളെ വളരെയധികം ആകർഷിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 4.4 അടി ഉയരം, 35 കിലോ ഭാരം. ചൈനയിലെ പുതിയ ഈ ബോക്‌സിങ് താരങ്ങളുടെ പ്രത്യേകത ഇവിടെ തീരുന്നില്ല. റൊബോട്ടുകളുടെ ആദ്യ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ചൈനയിലെ ഹാങ്‌ചൗവിലാണു തുടങ്ങിയത്. ഗ്ലൗസും സുരക്ഷാ ഹെല്‍മെറ്റും ധരിച്ച രണ്ട് റൊബോട്ടുകള്‍ റിങ്ങില്‍ പരസ്‌പരം പോരാടുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. മനുഷ്യ റഫറിയുടെ നിയന്ത്രണത്തിലായിരുന്നു Read More…

