Celebrity

‘രഹസ്യമാക്കിവച്ചിരുന്ന ദിലീപ്-കാവ്യ വിവാഹം രണ്ട് ​ദിവസം മുൻപ് ഞാൻ അറിഞ്ഞിരുന്നു’ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ്

മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഒരുപാട് ആരാധകരുള്ള ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റു കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സ്ത്രീ പുരുഷ ഭേദമന്യേ പലരുമിന്ന് മേക്കപ്പ് മേഖല തങ്ങളുടെ പ്രൊഫഷനായി തിരഞ്ഞെടുക്കുന്നുണ്ട്. അക്കൂട്ടത്തിൽ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ എടുത്തു പറയാവുന്ന ഒരാളാണ് ഉണ്ണി പിഎസ്. കേരളത്തിലെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി മേക്കപ്പുകൾ ചെയ്ത ഒരു വ്യക്തിയാണ് ഉണ്ണി. കാവ്യ മാധവൻ അടക്കമുള്ള മുൻനിര സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് Read More…