Celebrity

ബീച്ചിൽ അതീവ ഗ്ലാമറസ്സ് ലുക്കിൽ കനി കുസൃതി

സുഹൃത്തുക്കൾക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കുന്ന പ്രശസ്ത നടി കനി കുസൃതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കടല്‍ത്തീരത്ത് ബീച്ചിലെ തിരമാലകള്‍ക്കൊപ്പം ഉല്ലസിക്കുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. നടിയുടെ സുഹൃത്തുകളും ചിത്രത്തിലുണ്ട്. നടി, മോഡൽ, സാമൂഹ്യ പ്രവർത്തക എന്ന നിലകളിൽ ശ്രദ്ധേയയായ വ്യക്തിയാണ് കനി കുസൃതി. കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ മൈത്രേയൻ, ജയശ്രീ എന്നിവരുടെ മകളാണ് കനി. 2009-ൽ പുറത്തിറങ്ങിയ ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം, ‘കോക്ടെയിൽ’, ‘കർമ്മയോഗി’, ‘ശിഖാമണി’ Read More…

Celebrity

‘അച്ഛനും അമ്മയുമൊക്കെ മോശം ആള്‍ക്കാരാണെങ്കിലും ആ മോള്‍ നന്നായിട്ടാ വളരുന്നത്…’ നാട്ടുകാരുടെ കമന്റിനെപ്പറ്റി കനി കുസൃതി

മലയാള സിനിമയില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന ഏതൊരു കലാകാരിയും കലാകാരനും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്നത്തെക്കാലത്ത് പല അഭിനേത്രികളും തങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സു തുറന്നു പറയാനുള്ള തന്റേടം കാണിക്കാറുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു താരമാണ് കനി കുസൃതി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, ചലച്ചിത്ര നടി, മോഡല്‍ എന്നീ നിലകളിലെല്ലാം ഏറെ പ്രശ്‌സതയാണ് കനി. അഭിനയം കൊണ്ടും നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെടാറുണ്ട് കനി കുസൃതി. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും ശ്രദ്ധേയ വേഷങ്ങള്‍ Read More…

Celebrity

ഇതല്ലേ ശരിക്കും ഹോട്ട്, സോഷ്യല്‍ മീഡിയ ചൂടാക്കി കനി കുസൃതിയും ദിവ്യപ്രഭയും ബ്ലാക്ക് ഔട്ട്ഫിറ്റില്‍

നാടക നടി, ചലച്ചിത്ര താരം, മോഡല്‍ എന്നീ നിലകളില്‍ വ്യത്യസ്തയായി തിളങ്ങാറുള്ള താരമാണ് കനി കുസൃതി. പേരു പോലെ തന്നെ തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് കനി. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതില്‍ കനി കുസൃതി മുന്‍പന്തിയിലാണ്. ഗ്ലാമറായി വേഷം ധരിക്കുന്നതുള്‍പ്പടെ പ്രണയം, പാര്‍ട്ണര്‍ഷിപ്പ് എന്നിവയെക്കുറിച്ചെല്ലാം താരം പലപ്പോഴും തുറന്നു പറയാറുണ്ട്.കനിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യപ്രഭ. ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു ദിവ്യ പ്രഭ ഒമ്പതു വര്‍ഷമായി Read More…