2025 ല്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമ റിലീസുകളില്‍ ഒന്നായ തഗ്‌ലൈഫ് 2025 ജൂണില്‍ തീയേറ്ററുകളിലേക്ക് എത്തും. കമല്‍ഹാസനും മണിരത്‌നവും 37 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയുടെ ഒടിടി റിലീസിംഗ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തിയേറ്റര്‍ ഓട്ടത്തിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തും. സിനിമയുടെ ടീസര്‍ ദൃശ്യങ്ങളില്‍ കമല്‍ഹാസന്‍ ഒരു പോരാളിയായും ആധുനിക കാലത്തെ മനുഷ്യനായും പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം Read More…
Tag: kamal
ദയവായി എന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുത് ; ആരാധകരോട് സ്‌നേഹപൂര്‍വ്വം കമല്‍ഹാസന്‍
ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന അഭിനയ പ്രതിഭകളുടെ പട്ടികയെടുത്താല്‍ മുന്നിലുണ്ട് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കാലത്തെ അതിജീവിച്ച് നില്‍ക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ‘ഉലകനായകന്‍’ എന്നാണ് ആരാധകര്‍ ആദരവോടെയും സ്‌നേഹത്തോടെയും വിളിക്കുന്നത്. എന്നാല്‍ തന്നെ ഈ രീതിയില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് താരം തുറന്നടിച്ചു. ഈ ആരാധക പദവികളോട് നടന് എല്ലാ ബഹുമാനവും ഉണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ ഈ പേരുകളില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ തുറന്നു പറഞ്ഞു. തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കമല്‍ഹാസന്‍, Read More…
കമലിനും വിജയ്ക്കും പിന്നാലെ ശിവകാര്‍ത്തികേയനും ; സംഭാവന ചെയ്തത് 50 ലക്ഷം…!
വിജയ്ക്കും കമല്‍ഹാസനും പിന്നാലെ നടികര്‍സംഘത്തിന് കെട്ടിടം പണിയാന്‍ വന്‍തുക നല്‍കി നടന്‍ ശിവകാര്‍ത്തികേയനും. ഏതാനും വര്‍ഷങ്ങളായി പണി നടന്നു വരികയും ഇടയ്ക്ക് നിന്നുപോകുകയും ചെയ്ത നിര്‍മ്മാണ പ്രവര്‍ത്തിക്കായി ശിവകാര്‍ത്തികേയന്‍ 50 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അനേകം സെലിബ്രിട്ടികള്‍ കെട്ടിട നിര്‍മ്മാണത്തിനായി പണം സംഭാവന ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഏറ്റവും ഒടുവിലത്തെയാളാണ് ശിവകാര്‍ത്തികേയന്‍. തന്റെ സംഭാവന എഴുതിയ ചെക്ക് നടന്‍ സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം നാസറിനും ഖജാന്‍ജി കാര്‍ത്തിക്കും Read More…
‘വിവേകാനന്ദൻ’ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റില്‍ വൈറൽ..! ശ്രദ്ധ നേടി കമൽ- ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ ടീസർ
പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ ടീസർ യുട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്. പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ ആകുന്നതിന് മുന്നേയാണ് ചിത്രത്തിന്റെ ടീസർ പ്രേക്ഷക ശ്രദ്ധനേടിയത്. ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിപ്പോരുന്ന കമലിൽ നിന്നും നർമ്മമുഹൂർത്തങ്ങൾക്ക്ഏറെ പ്രാധാന്യം നൽകുന്ന ആദ്യ ചിത്രമായിരിക്കുമിത്. ഗൗരവമുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് കമൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഏറെ Read More…