Movie News

മലയാളത്തിലെ ആദ്യസൂപ്പര്‍ഹീറോ യൂണിവേഴ്‌സുമായി ദുല്‍ഖര്‍; ലോക – അദ്ധ്യായം ഒന്ന് ചന്ദ്രയുടെ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാള സിനിമയില്‍ പുതിയ തലമുറയുടെ അടയാളപ്പെടുത്തലില്‍ പെടുന്നവരാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാള സിനിമയെ വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ചിട്ടുള്ള പരമ്പരയില്‍ പെടുന്ന ഡി ക്യൂ ഈ മേഖലയിലെ ആദ്യത്തെ സൂപ്പര്‍ഹീറോ യൂണിവേഴ്‌സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ, കല്യാണി പ്രിയദര്‍ശനെ ഒരു അതുല്യ സൂപ്പര്‍ഹീറോ അവതാരത്തില്‍ അവതരിപ്പിക്കുന്ന തന്റെ പുതിയ ചിത്രമായ ലോക – അധ്യായം ഒന്ന്: ചന്ദ്രയുടെ ആദ്യ പോസ്റ്റര്‍ അദ്ദേഹം പങ്കിട്ടു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ കഥ Read More…

Crime

കാത്തിരിപ്പ് വിഫലം; തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി ∙ തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തിൽ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് Read More…