Movie News

സല്‍മാന്‍ഖാനെ ആദ്യം വിളിച്ചത് ‘അങ്കിള്‍’ എന്ന് ; സൂപ്പര്‍താരത്തിന്റെ ആദ്യ കാഴ്ചയെക്കുറിച്ച് കാജള്‍

സല്‍മാന്‍ഖാനെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ താന്‍ അദ്ദേഹത്തെ ‘സല്‍മാന്‍ അങ്കിള്‍’ എന്നാണ് വിളിച്ചതെന്ന് ബോളിവുഡ് നടി കാജല്‍. സല്‍മാനെ ആദ്യമായി കാണുമ്പോള്‍ തനിക്ക് 12 വയസ്സായിരുന്നു പ്രായമെന്നും നടി പറഞ്ഞു. കാജലിന്റെ പിതാവ് ഷോമു മുഖര്‍ജിയുമായി തനിക്ക് വലിയ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സല്‍മാന്‍ഖാനും മറുപടി നല്‍കി. നടിമാരായ കാജലും ട്വിങ്കിള്‍ഖന്നയും ഒരുമിച്ച് അവതരിപ്പിക്കുന്ന ‘ടൂ മച്ച്’ എന്ന ടോക്ക് ഷോയുടെ ആദ്യ എപ്പിസോഡിലായിരുന്നു സല്‍മാന്റെയും കാജോളിന്റെ ഓര്‍മ്മ പങ്കുവെയ്ക്കപ്പെട്ടത്. ആദ്യ എപ്പിസോഡിലെ അതിഥികള്‍ നടന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ Read More…

Celebrity

മേക്കപ്പ് മാത്രം ഉപയോഗിച്ച് കാജോളായി മാറിയ ഇറാനിയൻ യുവതിയുടെ വീഡിയോ വൈറലാകുന്നു

ഇറാനിയൻ മേക്കപ്പ് ആർട്ടിസ്റ്റായ നസീം ഇറാനി, ബോളിവുഡ് താരം കാജോളായി മാറിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇത് എഐയോ എഡിറ്റിംഗോ അല്ല, തികച്ചും മേക്കപ്പ് കഴിവ് മാത്രമാണ്. അതിശയകരമായ മേക്ക്ഓവർ വീഡിയോകളിലൂടെ പ്രശസ്തയായ കണ്ടൻ്റ് ക്രിയേറ്ററാണ് നസീം ഇറാനി. ‘കഭീ ഖുശി കഭീ ഗം’ എന്ന ചിത്രത്തിലെ കാജോളിൻ്റെ ലുക്ക് പുനഃസൃഷ്ടിച്ചുകൊണ്ട് നസീം അടുത്തിടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ‘യെ ലഡ്ക ഹേ അല്ലാഹ്’ എന്ന ഗാനത്തിനൊപ്പമാണ് നസീം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. Read More…

Uncategorized

രാമായണത്തില്‍ കാജല്‍അഗര്‍വാളും ; സീതയായിട്ടല്ല, മണ്ഡോദരിയായി യാഷിന്റെ നായികയാകും

ഇന്ത്യന്‍സിനിമയില്‍ വിവാഹിതരാകുന്നതോടെ മുഖ്യധാരയില്‍ നിന്ന മിക്കവാറും നടിമാരുടെ മാര്‍ക്കറ്റ് ഇടിയുന്നതാണ് പതിവ്. ഒന്നുകില്‍ അവര്‍ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളുള്ള സിനിമയില്‍ മുഖ്യവേഷം ചെയ്യുന്നവരായി നിലനില്‍ക്കും. അല്ലെങ്കില്‍ സഹനായികമാരായി പിന്നോക്കം പോകും. ഈ പട്ടികയിലേക്ക് എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍നായികയായിരുന്ന കാജല്‍ അഗര്‍വാളാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും നായികയായി നിറഞ്ഞു നിന്ന അവര്‍ നിതേഷ് തിവാരിയുടെ രാമായണം സിനിമയുടെ ഭാഗഭാക്കാകുകയാണ്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനും സായ്പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രം ആകാംഷ ജനിപ്പിച്ചിട്ടുണ്ട്. ഇതിഹാസ ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിനാകുന്ന കാജല്‍ Read More…

Movie News

ബോളിവുഡിലെ ഹിറ്റ് ജോഡി; ഷാരൂഖും കാജലും എന്തുകൊണ്ട് ഡേറ്റിംഗ് നടത്തിയില്ല?

കഭി ഖുഷി കഭി ഗം, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങി അനിഷേധ്യമായ കെമിസ്ട്രി കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ബോളിവുഡിലെ ഏറ്റവും മികച്ച ഓണ്‍-സ്‌ക്രീന്‍ ദമ്പതിമാരാണ് ഷാരൂഖ് ഖാനും കാജോളും. രോഹിത് ഷെട്ടിയുടെ ദില്‍വാലെ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ജോഡികളായിട്ടും എന്തുകൊണ്ടാണ് ഇരുവരും പരസ്പരം ഡേറ്റ് ചെയ്യാതിരുന്നത് എന്നാണ് ആരാധകര്‍ ചോദിച്ചത്. ഒരു പഴയ അഭിമുഖത്തില്‍, ഇരുവരും അവിവാഹിതരാണെങ്കില്‍ പരസ്പരം ഡേറ്റ് ചെയ്യുമായിരുന്നോ എന്ന് ചോദ്യത്തെ Read More…

Movie News

ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗേയ്ക്ക് 30 വര്‍ഷം; ലണ്ടനില്‍ ഷാരൂഖിന്റെയും കാജലിന്റെയും വെങ്കലപ്രതിമ

ഷാരൂഖ് ഖാനും കാജോളും ഒന്നിച്ച ബോളിവുഡിലെ ഐതിഹാസിക ചിത്രം ഇന്ത്യയില്‍ മാത്രമല്ല ആരാധകരെ കീഴടക്കിയത്. ചിത്രത്തിന്റെ പ്രണയകഥ, അവിസ്മരണീയമായ സംഗീതം, ഐക്കണിക് സംഭാഷണങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്ത സിനിമ പെട്ടെന്ന് ഒരു സാംസ്‌കാരിക പ്രതിഭാസമായി മാറി. 1995 ഒക്ടോബര്‍ 20 ന് പുറത്തിറങ്ങിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (ഡിഡിഎല്‍ജെ) റിലീസ് ചെയ്ത് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ശ്രദ്ധേയമായ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ലണ്ടനിലെ ലെസ്റ്റര്‍ സ്‌ക്വയറില്‍ വെങ്കല Read More…

Movie News

മോഹന്‍ലാലിന് പിന്നാലെ കാജലിന്റെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ; കണ്ണപ്പയില്‍ പാര്‍വ്വതിദേവിയായി കാജല്‍ അഗര്‍വാള്‍

മോഹന്‍ലാലിന് പിന്നാലെ ഇന്ത്യയിലെ വന്‍ താരനിര അഭിനയിക്കുന്ന കണ്ണപ്പയിലെ കാജല്‍ അഗര്‍വാളിന്റെ ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും പ്രഭാസും പ്രധാന താരങ്ങളാകുന്ന സിനിമയില്‍ പാര്‍വ്വതീദേവിയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി ദേവിയായി കാജല്‍ തന്റെ രൂപം പങ്കുവച്ചു. കണ്ണപ്പയുടെ ഭാഗമാകുന്നത് ‘സ്വപ്ന വേഷം’ എന്നും അവര്‍ വിശേഷിപ്പിച്ചു. പോസ്റ്ററില്‍ കാജല്‍ അഗര്‍വാള്‍ വെള്ള സാരി ധരിച്ച് കനത്ത ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ‘മൂന്നുലോകവും ഭരിക്കുന്ന മാതാവ്! തന്റെ ഭക്തരെ സംരക്ഷിക്കുന്ന ത്രിശക്തി! പവിത്രമായ ശ്രീ കാളഹസ്തി ക്ഷേത്രത്തില്‍ Read More…

Celebrity Featured

അജയ്-കാജോള്‍ ദമ്പതികളുടെ അത്യാഡംബര വില്ലയില്‍ ഇനി നിങ്ങള്‍ക്കും താമസിക്കാം

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അജയ് ദേവ്ഗണ്‍. കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. നിരവധി പ്രോപ്പര്‍ട്ടികളാണ് അജയ് ദേവ്ഗണിനും കജോളിനും ഉള്ളത്. താരങ്ങളുടെ ഏറ്റവും ആഡംബരങ്ങളിലൊന്ന് ഗോവയിലെ എറ്റെര്‍ന എന്ന് പേരിട്ടിരിക്കുന്ന അവരുടെ വില്ലയാണ്. അതിശയകരമായ ഈ പ്രോപ്പര്‍ട്ടി ബോളിവുഡ് ദമ്പതികളുടെ ആഡംബര ജീവിതത്തെ തന്നെയാണ് കാണിയ്ക്കുന്നത്. വടക്കന്‍ ഗോവയിലെ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വില്ലയില്‍ അഞ്ച് കിടപ്പുമുറികള്‍, ഒരു സ്വകാര്യ കുളം, പൂള്‍ ഏരിയയുമായി Read More…

Celebrity

ഷാരൂഖും കജോളും വിവാഹിതരായെന്ന് കരുതി, ഗൗരി ഖാനെ മന്നത്ത് കണ്ടപ്പോള്‍ ഞെട്ടി: വരുണ്‍ ധവാന്‍

ബോളിവുഡിലെ ഐക്കോണിക് സ്‌ക്രീന്‍ ജോഡികളില്‍ ഒന്നാണ് ഷാരൂഖ് ഖാനും കജോളും. ഇരുവരും വിവാഹിതരായിരുന്നെങ്കിലെന്ന് ആരാധകരില്‍ പലരും ആഗ്രഹിച്ചിട്ടുള്ള കാര്യം കൂടിയാണ്. ആരാധകര്‍ മാത്രമല്ല, ബോളിവുഡിലെ സൂപ്പര്‍ താരം വരുണ്‍ ധവാനും കുട്ടിക്കാലത്ത് കരുതിയിരുന്നത് ഇരുവരും വിവാഹിതരായിരുന്നുവെന്നാണ്. സത്യത്തില്‍ കിംഗ് ഖാന്റെ വീട്ടില്‍ ഗൗരി ഖാനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് വരുണ്‍ മുന്‍പ് തുറന്നു പറഞ്ഞിരുന്നു. 2015-ല്‍ ഷാരൂഖ് ഖാന്‍, കാജോള്‍, വരുണ്‍ ധവാന്‍, കൃതി സനോന്‍ എന്നിവര്‍ തങ്ങളുടെ ദില്‍വാലെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കോമഡി നൈറ്റ്സ് Read More…

Movie News

കാജലും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു ; 27 വര്‍ഷങ്ങള്‍ക്കു ശേഷം ചരണ്‍തേജിന്റെ ബോളിവുഡ് ചിത്രത്തിലൂടെ

27 വര്‍ഷങ്ങള്‍ക്ക് ശേഷം കാജോളും സംവിധായകന്‍ പ്രഭുദേവയും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു. 1997-ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്ന തെലുങ്ക് സംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ, സംയുക്ത മേനോന്‍, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കജോള്‍ ഇതാദ്യമായാണ് നസീറുദ്ദീന്‍ ഷായ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. Read More…