Oddly News

പരാതിയിൽ നടപടിയില്ല; പോലീസ്‌ സ്റ്റേഷനിൽ വെച്ച് വിഷം കഴിച്ച് 22 കാരി! വീഡിയോ പുറത്ത്!

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പോലീസ്‌ സ്റ്റേഷനിൽ വെച്ച് 22 കാരിയായ യുവതി വിഷം കഴിച്ചു. താൻ വിഷപദാർത്ഥം കഴിക്കുന്നതിന്റെ വീഡിയോയും യുവതി ചിത്രീകരിച്ചിരുന്നു. നിലവിൽ ചികിത്സയിലുള്ള യുവതി പോലീസിന്റെയും ഡോക്ടർമാരുടെയും നിരീക്ഷണത്തിലാണ്. പിങ്കി നായക് എന്ന യുവതി അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉദ്യോഗസ്ഥർ പരാതി രേഖപ്പെടുത്തുന്നതിനിടെയാണ് യുവതി പെട്ടെന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ ഇവരെ മഹാരാജ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില വഷളായതിനെ തുടർന്ന് പിന്നീട് ജില്ലാ Read More…