Oddly News

പത്രംഓഫീസിനേക്കാള്‍ സന്തോഷം ചായക്കടയിലുണ്ടോ? ജര്‍ണലിസം ബിരുദധാരിക്ക് ഇഷ്ടം കാന്റീന്‍ ജോലി…!

പത്രപ്രവര്‍ത്തനത്തെക്കാള്‍ സന്തോഷം നല്‍കുന്നത് കാന്റീനിലെ ജോലിയാണോ? ചൈനയിലെ ഒരു ജേണലിസം ബിരുദധാരി ഉയര്‍ന്ന ശമ്പളമുള്ള ജോലി സന്തോഷത്തിന് വേണ്ടി മാറ്റിവെച്ചിട്ട് കാന്റീനില്‍ പണിയെടുക്കുന്നു. കൂട്ടത്തില്‍ പഠിച്ചവര്‍ പ്രതിമാസം 20,000 യുവാന്‍ (ഏകദേശം 2.3 ലക്ഷം രൂപ) ശമ്പളം വാങ്ങുന്ന ജോലി ചെയ്യുമ്പോള്‍ ഈ യുവതി 6,000 യുവാന്‍ (70,000 രൂപ) സമ്പാദിക്കുന്ന ജോലി തെരഞ്ഞെടുത്തു. ജോലിയുടെ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും വെച്ചു നോക്കുമ്പോള്‍ സന്തോഷം മാത്രം മുന്‍ നിര്‍ത്തിയാണ് യുവതിയുടെ തീരുമാനം. പ്രശസ്തമായ പീക്കിംഗ് സര്‍വകലാശാലയില്‍ നിന്ന് 2022-ല്‍ Read More…