ജോക്കറിന്റെയും ഹാര്‍ലി ക്വിന്നിന്റെയും പ്രശസ്തമായ പ്രണയകഥ പറയാന്‍ ജോക്വിന്‍ ഫീനിക്‌സും ലേഡി ഗാഗയും ജോക്കര്‍ 2-ല്‍ ഒന്നിക്കുന്നു. ഇത് മുമ്പ് പല സിനിമകളിലും ഷോകളിലും പലതവണ പറഞ്ഞിട്ടുള്ള ലോകപ്രശസ്ത പ്രണയിതാക്കളെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ഗാഗയും ഫീനിക്‌സും ആദ്യമായി ഒന്നിക്കുന്നു. ‘ജോക്കര്‍: ഫോളി എ ഡ്യൂക്സ് ‘ എന്ന് പേരിട്ടിരിക്കുന്ന ജോക്കര്‍ 2 ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ജോക്വിന്‍ ഫീനിക്സ് ആര്‍തര്‍ ഫ്‌ലെക്കിന്റെ വേഷം വീണ്ടും അവതരിപ്പിക്കും. ഹാര്‍ലി ക്വിന്‍ ആയി ലേഡി ഗാഗയും അഭിനയിക്കും. അവര്‍ ഒരുമിച്ച് Read More…
Tag: Jocker
‘കലാകാരന് ലഹരി ചെയ്യുന്ന കലയിലൂടെ വേണം കിട്ടാന്‍’; അന്ന് ലോഹിതദാസ് പറഞ്ഞതിനെപ്പറ്റി നിഷാന്ത് സാഗര്‍
യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനാകാന്‍ സാധിച്ച താരമായിരുന്ന നിഷാന്ത് സാഗര്‍. ജോക്കര്‍, ഫാന്റം തുടങ്ങിയ സിനിമകളിലൂടെയാണ് നിഷാന്ത് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നിശാന്ത് എത്തി. തുടര്‍ന്ന് ഒരു ഇടവേളയും താരത്തിന്റെ ജീവിതത്തില്‍ ഉണ്ടായി. ഇപ്പോള്‍ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയില്‍ സജീവമാകുകയാണ് നിഷാന്ത് സാഗര്‍. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ലോഹിതദാസ് തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് മനസ് തുറക്കുകയാണ് നിഷാന്ത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലോഹിതദാസിനോടൊപ്പമുള്ള Read More…