ഇങ്ങിനെ പണിയെടുപ്പിച്ചാല്‍ ലോകത്തിലെ തന്നെ മുന്‍നിര ഫാസ്റ്റ് ബൗളറായി കണക്കാക്കുന്ന ജസ്പ്രീത് ബുംറെയേ അധികകാലം ഇന്ത്യയ്ക്ക് പന്തെറിയാന്‍ കാണില്ല. പറയുന്നത് ഒരുകാലത്ത് ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞിരുന്ന കളിക്കാരില്‍ ഒരാളും മുന്‍ ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ടാണ്. ജോലിഭാരം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ ബുംറയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം. ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയുടെ പുറംവേദന ആവര്‍ത്തിച്ച് വരുന്നത് ആശങ്കാജനകമായ ഒരു വിഷയമാണ്. കരിയറില്‍ സമാനമായ വെല്ലുവിളികള്‍ Read More…