Celebrity

ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ കണ്ടതോടെ മലയാള സിനിമകളുടെ ആരാധകനായി മാറി : രവിചന്ദ്ര അശ്വിന്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയസൂര്യ. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് വരാന്‍ പോകുന്ന ചിത്രമായ ‘കത്തനാര്‍’. റോജിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്. ഇപ്പോള്‍ ജയസൂര്യയുടെ അഭിനയ മികവിനെ പുകഴ്ത്തി എത്തിയിരിയ്ക്കുകയാണ് ക്രിക്കറ്റ് താരം രവിചന്ദ്ര അശ്വിന്‍. ജയസൂര്യയുടെ ജോണ്‍ലൂഥര്‍ എന്ന സിനിമയെ കുറിച്ച് അശ്വിന്‍ തന്റെ പുതിയ വ്‌ലോഗില്‍ സംസാരിച്ചത്. തന്റെ ഈ ചിത്രം കണ്ട് അഭിപ്രായം പറഞ്ഞതിന് നന്ദി പറഞ്ഞു കൊണ്ട് Read More…

Movie News

കത്തനാരുടെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റുമായി ലാലേട്ടന്‍ ; ചിത്രങ്ങള്‍ പങ്കുവെച്ച് ജയസൂര്യ

ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി തന്റേതായ ഇടം നേടിയ താരമാണ് ജയസൂര്യ. താരത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് വരാന്‍ പോകുന്ന ചിത്രമായ ‘കത്തനാര്‍’. റോജിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-ത്രില്ലര്‍ ഴോണറിലാണ് എത്തുന്നത്. ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനുഷ്‌ക മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണ് കത്തനാര്‍. എമ്പുരാനോടൊപ്പം നില്‍ക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് കത്തനാരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. Read More…

Featured Movie News

ആ മാന്ത്രിക വൈദികൻ 2024-ൽ തിയേറ്ററുകളിൽ; ‘കത്തനാരി’ന്‍റെ അത്ഭുത ലോകം തുറന്ന് ഫസ്റ്റ് ഗ്ലിംസ്

അമാനുഷികമായ കഴിവുകളുള്ള സാഹസികനായ വൈദികനായ കടമറ്റത്ത് കത്തനാരിന്‍റെ ജീവിതം പറയുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’ എന്ന സിനിമയുടെ അത്ഭുത ലോകം തുറന്ന് ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. ഇതാദ്യമായാണ് താരം Read More…