Movie News

രവിമോഹനും ഭാര്യ ആരതിയും അനുരഞ്ജനത്തിലേക്കോ? വിവാഹമോചനത്തിനിടയില്‍ ഇരുവരും ചര്‍ച്ചയ്ക്ക്

ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ച നടന്‍ രവിമോഹനും വേര്‍പിരിഞ്ഞ ഭാര്യ ആരതി അനുരഞ്ജനത്തിനുള്ള ചര്‍ച്ചയിലാണോ? നടന്‍ രവി മോഹന്‍ തന്റെ ഭാര്യ ആരതി രവിയില്‍ നിന്ന് 2024 സെപ്റ്റംബറില്‍ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ ഇപ്പോള്‍ അനുരഞ്ജനത്തിനായി ശ്രമിക്കുന്നതായി വാര്‍ത്ത. രവി മോഹന്‍ തന്റെ സമീപകാല റിലീസായ ‘കാതലിക്കാ നേരമില്ലൈ’ എന്ന ചി​‍ത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വ്യ.ക്തി ജീവിതം ഒരിക്കല്‍ കൂടി ശ്രദ്ധ ആകര്‍ഷിച്ചരിക്കുന്നത്. ദമ്പതികളുടെ വരാനിരിക്കുന്ന വിവാഹമോചന കേസ് പുതിയ തീയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അവസാന Read More…

Movie News

ജയംരവിയുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം താനാണോ? സത്യം തുറന്ന്പറഞ്ഞ് ഗായിക കെനീഷ

ആരതിയില്‍ നിന്ന് ജയംരവി വിവാഹമോചനം നേടിയതിന് പിന്നിലെ ഗോവന്‍ ഗായിക കെനിഷ ഫ്രാന്‍സിസുമായി ജയം രവിയുടെ ലിങ്ക്-അപ്പ് കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. പ്രശ്‌നത്തിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധമായിരിക്കാമെന്ന നക്കീരന്‍ മാസികയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നടനും ഗായികയും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കെനിഷ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷയം അഭിസംബോധന ചെയ്തു. ഇന്‍സ്റ്റാഗ്രാമിലെ തന്റെ അക്കൗണ്ടില്‍, കെനിഷ ഫ്രാന്‍സിസ് വാര്‍ത്തയുടെ ചിത്രം നല്‍കിക്കൊണ്ടാണ് ജയം രവിയുമായി തനിക്ക് Read More…

Movie News

ആരതിയുടെ ചിത്രങ്ങള്‍ ജയംരവി പേജില്‍ നിന്നും എടുത്തുമാറ്റി ; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു

രണ്ടുദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ ജയം രവി ഇപ്പോള്‍ ഭാര്യയുമായുള്ള വിവാഹമോചനത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭാര്യ ആരതിയുമായി 15 വര്‍ഷം നീണ്ട ദാമ്പത്യമാണ് ജയംരവി അവസാനിപ്പിച്ചത്്. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ജയംരവി മെറ്റയെ സമീപിച്ചിരിക്കുകയാണ്. മുമ്പ് ആരതി നിയന്ത്രിച്ചിരുന്ന തന്റെ പേജിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ജയംരവി മെറ്റയെ സമീപിച്ചിരിക്കുന്നത്. അക്കൗണ്ട് തിരിച്ച് അവകാശപ്പെട്ട ജയം രവി ആരതിയുടെ ചിത്രങ്ങളും പേജില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതെല്ലാം താരത്തിന്റെ വിവാഹമോചനവുമായി Read More…

Movie News

കമല്‍ഹസന്‍ മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ്‌ലൈഫില്‍ ദുല്‍ഖര്‍ ഇല്ല; ജയംരവിയും പിന്മാറും

നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന പുതിയ സിനിമ നടപ്പിലാകുന്നത്. മുന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ സിനിമയ്ക്ക് പ്രതീക്ഷ ഏറെയാണ്. എന്നാല്‍ സിനിമയില്‍ നിന്നും മലയാളതാരം ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതായി വിവരമുണ്ട്. ഇതിന് പിന്നാലെ സിനിമയില്‍ നിന്നും ജയംരവിയും പിന്മാറുമെന്ന് കേള്‍ക്കുന്നു. ‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഒരു ചെറിയ ഷെഡ്യൂള്‍ ടീം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ Read More…