ഇസ്‍ലാമാബാദ്/ഗ്ലാസ്ഗോ ∙ ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവായ പാക്കിസ്ഥാന്റെ ജാവലിൻ ത്രോ താരം അർഷദ് നദീം കോമൺവെൽത്ത് ഗെയിംസിൽ പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന വിമർശനം ശക്തമാകുന്നു. ശക്തമായ ഒരു തിരിച്ചുവരവിനായി അർഷദ് കഠിനമായി അധ്വാനിക്കണമെന്ന് താരത്തിന്റെ മുൻ മെന്റർമാർ ആവശ്യപ്പെട്ടു. 2024 പാരിസ് ഒളിംപിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് റെക്കോർഡുകൾ തകർത്ത നദീം, ഇത്തവണ 12 പേർ പങ്കെടുത്ത ഫൈനലിൽ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. താരത്തിന്റെ മോശം പ്രകടനം ആരാധകരെയും കോച്ചിങ് സ്റ്റാഫിനെയും ഒരുപോലെ Read More…

