ഒരു ലോകപര്യടനത്തെ അറിയിക്കാന്‍ ഇതിനേക്കാള്‍ മനോഹരമായ ഒരു മാര്‍ഗ്ഗം കാണില്ല. നടനും ഗായകനും മലകയറ്റക്കാരനുമൊക്കെയായ ജറാര്‍ഡ് ലെറ്റോ വ്യാഴാഴ്ച എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഒരു വശത്ത് തൂങ്ങിക്കിടന്നുകൊണ്ടായിരുന്നു തന്റെ ബാന്റിന്റെ ലോകപര്യടന വിശേഷം ആരാധകര്‍ക്ക് പങ്കു വെച്ചത്. ’30 സെക്കന്‍ഡ്‌സ് ടു മാര്‍സ് ‘ എന്ന തന്റെ ബാന്റിന്റെ 2024 സീസണിലെ ടൂര്‍ ലാറ്റിനമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലാണ്. നടനും ഗായകനുമായ ലെറ്റോ തന്റെ ബാന്‍ഡ്, ഒരു ലോക പര്യടനം ആരംഭിക്കുന്നു എന്നറിയിക്കുന്നതിനായി Read More…