ജപ്പാനിൽ 60 വയസ്സിന്റെ പ്രായവ്യത്യാസമുള്ള ഒരു പ്രണയജോഡി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി. 23 വയസ്സുള്ള കോഫു തന്റെ സഹപാഠിയുടെ 83 വയസ്സുള്ള മുത്തശ്ശി ഐക്കോയുമായി കഴിഞ്ഞ ആറ് മാസമായി പ്രണയത്തിലാണ്. സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കോഫു ഐക്കോയുടെ വീട് സന്ദർശിച്ചപ്പോഴാണ് ഇവർ പ്രണയത്തിലായത്. വഴിയിൽ വെച്ച് മാധ്യമങ്ങൾ അഭിമുഖം നടത്തിയതിന് ശേഷം ഇവർക്ക് ഒറ്റരാത്രികൊണ്ട് വലിയ പ്രചാരം ലഭിച്ചു. വിവാഹമോചിതയും, രണ്ട് തവണ വിവാഹിതയായിട്ടുള്ളയാളുമാണ് ഐക്കോ. അവർക്ക് ഒരു മകനും ഒരു Read More…

