Featured Oddly News

പാകിസ്ഥാന്‍ തെരുവില്‍ റഷ്യൻ യുവാവിന്റെ ‘ജയ് ശ്രീറാം’ മന്ത്രോച്ചാരണം; അത്ഭുതപ്പെടുത്തി നാട്ടുകാരുടെ പ്രതികരണം- വീഡിയോ

തെരുവുകളിലൂടെ ‘ജയ് ശ്രീറാം’ എന്ന് ഉച്ചത്തിൽ വിളിച്ച് നടക്കുന്ന ഒരു റഷ്യൻ ഇൻഫ്ലുവൻസർ. അതും മുസ്ലീം രാജ്യമായ പാകിസ്ഥാൻ തെരുവുകളിലൂ​ടെ. സംഭവത്തിന്റെ വീഡിയോ വൈറലായി. ഓൺലൈനിൽ നിരവധി ആളുകളെ അത്ഭുതപ്പെടുത്തിയ വീഡിയോയിലുള്ളത് മാക്സിം ഷെർബക്കോവ് എന്ന വ്യക്തിയാണ്. തന്റെ അപ്രതീക്ഷിതമായ പ്രവൃത്തിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് ഈ കണ്ടന്റ് ക്രീയേറ്റര്‍. പാകിസ്ഥാൻ യൂണിഫോമാണെന്ന് തോന്നുന്ന വേഷം ധരിച്ച് മാക്സിം ആത്മവിശ്വാസത്തോടെ “ജയ് ശ്രീറാം” എന്ന് വിളിക്കുന്നത് വീഡിയോയിൽ കാണാം. അദ്ദേഹത്തിന് ചുറ്റുമുള്ളവർ പാക്ക് പതാകകൾ വീശുകയും കൗതുകത്തോടെയും Read More…