തന്റെ വീടിനുചുറ്റും പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളാലും ചക്കത്തോട്ടങ്ങളാലും ചുറ്റപ്പെട്ട നാലര ഏക്കര്‍ സ്ഥലത്താണ് റാണി സണ്ണി തന്റെ ദിവസങ്ങള്‍ മിക്കവാറും ചെലവഴിക്കുന്നത്. കുടുംബം ഏലം വിളവെടുക്കുമ്പോള്‍, അവര്‍ പ്ലാവില്‍ നിന്നും ചക്ക വെട്ടിമാറ്റും. റാണിയെ സംബന്ധിച്ചിടത്തോളം 2017 വരെ ചക്കയ്ക്ക് വലിയ മൂല്യമില്ലായിരുന്നു. എന്നാല്‍ സ്വാശ്രയസംഘങ്ങളുടെ ഭാഗമായുള്ള ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തതോടെ സമൃദ്ധമായ വിഭവങ്ങളുടെ ഒരു സാധ്യത അവര്‍ കണ്ടെത്തി. ഈ 57-കാരി തന്റെ ‘ഈഡന്‍ ജാക്ക്ഫ്രൂട്ട് പ്രോഡക്ട്‌സി’ല്‍നിന്ന് ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് 8 ലക്ഷം Read More…