Sports

ലോകത്തെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍ 22-ാം വയസ്സില്‍ വിരമിച്ചു; 8.8 ബില്യണ്‍ ഡോളര്‍ സമ്പത്ത്, ഐപിഎല്‍ കളിച്ചിട്ടേയില്ല

ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിച്ചാല്‍ സച്ചിനും ധോണിയും വിരാട് കോഹ്ലിയുമൊക്കെ ആയിരിക്കും മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍ ലോകത്തെ ഏറ്റവും സമ്പന്നായ ക്രിക്കറ്റ് കളിക്കാരന്‍ ഇവരാരുമല്ല. 8.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള 22-ാം വയസ്സില്‍ വിരമിച്ച, ഐപിഎല്‍ കളിച്ചിട്ടില്ലാത്ത ആര്യമാന്‍ ബിര്‍ളയാണ്. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയുടെ മകന്‍ ആര്യമാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് കളിക്കാരനാണ്. 2023-ല്‍ എബിഎഫ്ആര്‍എല്ലില്‍ ഡയറക്ടറായി ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ ചേര്‍ന്നു. ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പ്പറേഷന്‍, ഗ്രാസിം Read More…

Sports

‘അതുകൊണ്ടാണ് ഞാന്‍ ആ ടീം വിട്ടത്’ ; സൂപ്പര്‍ജയന്റ്‌സ് വിട്ടതിന്റെ കാരണം നിരത്തി കെ.എല്‍. രാഹുല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ലേലം തുടങ്ങാന്‍ കാത്തിരിക്കെ തന്റെ മൂന്‍ ഫ്രാഞ്ചൈസിയായ ലക്‌നൗ സൂപ്പര്‍ ജയന്റസ് വിട്ടതിന്റെ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് മുന്‍ നായകന്‍ കെ.എല്‍ രാഹുല്‍. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീമിനെ നയിച്ച രാഹുലിനെ ടൂര്‍ണമെന്റിന്റെ 2025 സീസണ് തയ്യാറെടുക്കുമ്പോള്‍ ടീം നിലനിര്‍ത്തിയില്ല. തന്റെ കളി കളിക്കാന്‍ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ടീം വിട്ടതെന്ന് രാഹുല്‍ പറഞ്ഞു. ”എനിക്ക് എല്ലാം പുതിയതായി തുടങ്ങണമായിരുന്നു. എന്റെ ഓപ്ഷനുകള്‍ കണ്ടെത്താന്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു, എനിക്ക് കുറച്ച് കൂടി സ്വാതന്ത്ര്യം Read More…

Sports

പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെത്തിച്ചു ; വമ്പന്‍ നീക്കവുമായി പുതിയ സീസണില്‍ ഗുജറാത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാട്ടുകാരനായ പാര്‍ത്ഥിവ് പട്ടേലിനെ ടീമില്‍ എത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) 2025 ന് മുന്നോടിയായി ‘ബാറ്റിംഗ് മെന്ററുടെ’ റോളിയാണ് പട്ടേല്‍ എത്തുന്നത്. ഐപിഎല്‍ 2022 പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ഹെഡ് കോച്ചായി ഈ വര്‍ഷമാദ്യം മാറിയ ഗാരി കിര്‍സ്റ്റനെ മാറ്റി പാര്‍ഥിവിനെ ടീമിലെത്തിക്കാനാണ് ചാമ്പ്യന്മാര്‍ ശ്രമിക്കുന്നത്. ‘മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റയുടെ നേതൃത്വത്തിലുള്ള സപ്പോര്‍ട്ട് സ്റ്റാഫില്‍ പട്ടേല്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക് പാണ്ഡ്യ ജിടിയില്‍നിന്ന് Read More…

Sports

അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ ടീമുകള്‍ക്ക് മികച്ച ചോയ്‌സായി മാറുന്നത് എന്തുകൊണ്ട്?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 ലേലം അടുക്കുമ്പോള്‍, ആഭ്യന്തര സര്‍ക്യൂട്ടിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 24 കാരനായ മകന്‍, ഇടംകൈയ്യന്‍ പേസര്‍, അടുത്തിടെ കെഎസ്സിഎ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി 9 വിക്കറ്റ് നേട്ടം സ്വന്തമാക്കി തന്റെ ബൗളിംഗ് മികവ് പ്രകടിപ്പിച്ചു. ഈ മികച്ച പ്രകടനം വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ അര്‍ജുന് ആവശ്യക്കാരെ കൂട്ടുമോ എന്നാണ് അറിയേണ്ടത്. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍, അര്‍ജുന്റെ തീക്ഷ്ണമായ ബൗളിംഗാണ് ഗോവയെ ഇന്നിംഗ്സിനും 189 Read More…

Sports

145 ഐപിഎല്‍ മത്സരങ്ങള്‍ ജയിച്ചിട്ടുള്ള ധോണി എപ്പോഴും കൂളാണോ? അല്ലെന്ന് സഹതാരം

ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ അനേകം തവണ കപ്പടിച്ചിട്ടുള്ള നായകനാണ് എംഎസ് ധോണി. എംഎസ് ധോണി 15 വര്‍ഷത്തിനിടെ 235 മത്സരങ്ങളില്‍ സിഎസ്‌കെയെ നയിച്ചു, അതില്‍ 142 മത്സരങ്ങളില്‍ വിജയിക്കുകയും 90 തോല്‍ക്കുകയും ചെയ്തു. ധോണിയുടെ നായകമികവും കൗശലവും കൂള്‍ മൈന്‍ഡ്‌സെറ്റും ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ധോണി കൂളായിരുന്നോ? അല്ലെന്നാണ് കഴിഞ്ഞ രണ്ടു സീസണുകളിലും കണ്ടത് . താരങ്ങളോട് ദേഷ്യപ്പെടുന്ന അദ്ദേഹത്തിന്റെ മറുവശമാണ് ആരാധകര്‍ക്ക് കാണാനായത്.സിഎസ്‌കെയിലെ ധോണിയുടെ മുന്‍ സഹതാരം എസ് ബദരീനാഥ് ഇന്‍സൈഡ്സ്പോര്‍ട്ടിന് നല്‍കിയ പ്രത്യേക Read More…

Sports

ഐപിഎല്ലിന്റെ ജനപ്രീതി കുറയുന്നു ; മൂല്യം 92,500 കോടിയില്‍ നിന്നും 82,800 കോടിയായി

ലോകത്തെ ഏറ്റവും പ്രശസ്തമായ പണക്കൊഴുപ്പ് ക്രിക്കറ്റ് മേളയായ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റിന്റെ മൂല്യം ഇടിയുന്നു. 2024ല്‍ മൂല്യം 11.7 ശതമാനം കുറഞ്ഞ് 92,500 കോടി രൂപയില്‍ നിന്ന് 82,700 കോടി രൂപയായി. അടുത്തിടെ മാധ്യമാവകാശങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ കാരണം ലീഗിന്റെ ബിസിനസില്‍ ഇടിവ് വന്നത്. കൂടിയ ജനപ്രീതിയില്‍ കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് തിരിച്ചടിയാകുന്നത്. ഡി ആന്‍ഡ് പി അഡൈ്വസറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലിന്റെ മൂല്യനിര്‍ണയം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മാധ്യമാവകാശങ്ങളുടെ പുനര്‍മൂല്യനിര്‍ണയമാണ്. അടുത്ത മീഡിയ സൈക്കിളില്‍ Read More…

Sports

നെഹ്രയ്ക്ക് പകരക്കാരനായി യുവ്‌രാജ് സിംഗ് കോച്ചായേക്കും; ഗുജറാത്ത് ടൈറ്റന്‍സും പരിശീലകനെ മാറ്റിയേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ നിരവധി ഫ്രാഞ്ചൈസികളുടെ കോച്ചിംഗ് സെറ്റപ്പില്‍ ചില പ്രധാന മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ഗൗതം ഗംഭീര്‍, അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോഷേറ്റ് എന്നിവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നപ്പോള്‍ റിക്കി പോണ്ടിംഗും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യപരിശീലകന്റെ കാലാവധി അവസാനിപ്പിച്ചു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് ടീമുകളും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. ഹെഡ് കോച്ച് ആശിഷ് നെഹ്റയും Read More…

Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പടിച്ചപ്പോള്‍ വിജയം ആഘോഷിച്ച സര്‍പ്രൈസ് ആരാധിക…!!

ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) മൂന്നാം തവണയാണ് കപ്പടിച്ചത്. ഇത് അവരുടെ ആരാധകര്‍ക്ക് നല്‍കിയ സന്തോഷങ്ങള്‍ ചില്ലറയായിരുന്നില്ല. വിജയം ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസികളിലൊന്നായി അവരുടെ സ്ഥാനം ഉറപ്പിച്ചു. സുനില്‍ നരെയ്ന്‍, ഫില്‍ സാള്‍ട്ട്, ആന്ദ്രെ റസ്സല്‍ തുടങ്ങിയ തകര്‍പ്പന്‍ ഹിറ്ററുകളും വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ വിശ്വസ്തരായ അവതാരകരും അടങ്ങുന്ന അവരുടെ ബാറ്റിംഗ് നിര എതിര്‍ ബൗളര്‍മാര്‍ക്ക് പേടിസ്വപ്നമായി മാറി. കൗശലക്കാരനായ മിച്ചല്‍ സ്റ്റാര്‍ക്ക്, യുവ തോക്കുകള്‍ ഹര്‍ഷിത് റാണ, വൈഭവ് Read More…

Sports

നീ പേടിക്കേണ്ട… നിനക്ക് ഒന്നും പറ്റാന്‍ ഞാന്‍ അനുവദിക്കില്ല ; കാലില്‍വീണ ആരാധകനോട് ധോണി

അടുത്തിടെ സമാപിച്ച ഐപിഎല്‍ 2024 സീസണില്‍ തങ്ങളുടെ സൂപ്പര്‍ താരങ്ങളെ കാണാന്‍ കാണികള്‍ ഒരു സ്റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് പിച്ചിലേക്ക് അതിക്രമിച്ച് കയറിയതിന്റെ നിരവധി സംഭവങ്ങളുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് അത്തരത്തിലുള്ള ഒരു സംഭവമുണ്ടായത്, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ കാണാന്‍ ഒരു സിഎസ്‌കെ ആരാധകന്‍ എത്തി. മെയ് 10 ന് മൂന്നാം അമ്പയര്‍ ധോണിക്കെതിരായ എല്‍ബിഡബ്ല്യു തീരുമാനം റദ്ദാക്കിയതാണ് സംഭവം. ഈ സമയത്ത് Read More…