Oddly News

ഇന്ത്യയില്‍ വാങ്ങിയ ബെഡ്ഷീറ്റിൽ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വീഡിയോയ്ക്ക് പിന്നാലെ പൊലീസ് അന്വേഷണം!

പ്രാദേശികമായി നടന്ന ഒരു ഉത്സവച്ചന്തയിൽ നിന്നും താൻ വാങ്ങിയ ബെഡ്ഷീറ്റിൽ “മെയ്ഡ് ഇൻ പാകിസ്താൻ” (Made in Pakistan) എന്ന ലേബൽ കണ്ടെത്തിയെന്ന യുവതിയുടെ വെളിപ്പെടുത്തലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. പുനെ സ്വദേശിയായ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയെത്തുടർന്ന് പിംപ്രി-ചിഞ്ച്‌വാഡ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പാകിസ്താനിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ നിലനിൽക്കെ, ഈ ഉൽപ്പന്നം എങ്ങനെ വിപണിയിലെത്തി എന്ന് അധികൃതർ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഈ സംഭവം ഇന്റർനെറ്റിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പൂജ സറഫ് എന്ന Read More…

Crime Featured

ഇരയുടെ കണ്ണീരിനു പുല്ലുവില; പീഡനം നടന്നിട്ട് 14 വര്‍ഷം; കേസ് കോടതിയിലെത്തിയില്ല, ഉദ്യോഗസ്‌ഥര്‍ക്കെതിരേ അന്വേഷണം

ഉപ്പുതറയിൽ 2012-ൽ നടന്ന ബലാത്സംഗക്കേസ് അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കുന്നതിലും ഗുരുതരമായ വീഴ്ച വരുത്തിയ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. അന്ന് പീരുമേട് ഡിവൈഎസ്പി ആയിരുന്ന പി.വി. മനോജ് കുമാർ, സി.ഐ. വി. ഷിബുകുമാർ, എസ്.ഐമാരായ എസ്.എം. റിയാസ്, ആർ. മധു, ഇ.കെ. സോൾജിമോൻ, സുമിത് ജോസ് തുടങ്ങിയവർക്കെതിരെയാണ് നടപടി. കേസ് കോടതിയിൽ ചാർജ് ചെയ്യുന്നതിൽ ഇവർ കാട്ടിയ കൃത്യവിലോപമാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്. അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ ഉപ്പുതറ Read More…

Oddly News

പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ചിമ്മിനിയിൽ മറ്റൊരു താമസക്കാരൻ ! രസകരമായ അനുഭവം പങ്കുവെച്ച് ദമ്പതികൾ

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ വീടും പരിസരവുമെല്ലാം ആളുകൾ ഒന്ന് സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇത്തരം പരിശോധനയ്ക്കിടയിൽ വിചിത്രമായ പലതും കണ്ടെത്താറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു ദമ്പതികൾക്ക് പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ വലിയൊരു അത്ഭുതം തന്നെ നേരിടേണ്ടി വന്നു. കാരണം അവരുടെ വീട്ടിൽ മറ്റൊരാൾ അവർക്ക് മുൻപേ തന്നെ സുഖകരമായ ഒരു താമസിക്കുന്നുണ്ടായിരുന്നെന്ന് അവർ കണ്ടെത്തി. പീപ്പിളിന് നൽകിയ അഭിമുഖത്തിൽ ദമ്പതികളായ വില്ലും ഡോറിയും പറഞ്ഞത് തങ്ങളുടെ, വീടിന്റെ ചിമ്മിനിയിൽ ആരോ ഉണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത് ഇവരുടെ Read More…