Oddly News

കിടപ്പറകളില്‍ ഏറ്റവും കൂടുതല്‍ പ്ലേ ചെയ്യപ്പെട്ട പാട്ട്; ഒന്നാമനായി ഗായകന്‍ ‘ദി വീക്കെൻഡ്’ ! അതെന്താണ് അങ്ങനെയൊരു പേര്?

ഏറ്റവും വൈകാരികമായ നിമിഷങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ, ലൈംഗിക ബന്ധത്തിനിടയിൽ പങ്കാളിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ കൂടുതൽ തീവ്രമാക്കാൻ പലരും പാട്ടുകൾ വെക്കാറുണ്ട്. ഈ വിഷയത്തിൽ നടത്തിയ ഒരു പഠനത്തിൽ പ്രശസ്ത ആർ ആൻഡ് ബി ഗായകൻ ‘ദി വീക്കെൻഡ്’ പുതിയൊരു റെക്കോർഡ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. വിവിധ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ പഠനങ്ങൾ പ്രകാരം, ആളുകൾ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ കേൾക്കാൻ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ദി വീക്കെൻഡിന്റെ Read More…

Lifestyle

5 വർഷമായി ശാരീരിക ബന്ധമില്ലാതെ ദമ്പതികൾ; ഇതിലും സന്തോഷം മുൻപുണ്ടായിട്ടില്ല, വേറിട്ട പ്രണയകഥ

ഒരു പ്രണയബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ശാരീരികമായ അടുപ്പമാണെന്നും, അതാണ് പരസ്പരമുള്ള സന്തോഷത്തിന്റെയും ആഴത്തിലുള്ള ബന്ധത്തിന്റെയും പ്രധാന വഴിയെന്നുമാണ് പലരും പറയാറുള്ളത്. എന്നാൽ എല്ലാ പങ്കാളികൾക്കും ഈ രീതി നിർബന്ധമല്ലെന്ന് തെളിയിക്കുകയാണ് ഒരു ദമ്പതികൾ. സാമൂഹികമായ പൊതുരീതികളെ തിരുത്തിക്കൊണ്ട്, ‘സോൾഗ്രോ സെൻ അക്കാദമി’ എന്ന സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സഞ്ചാരിയും നിരഞ്ജൻ സജിത്തും തങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന കാര്യം അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കുകയുണ്ടായി. തങ്ങളുടെ അഞ്ച് വർഷത്തെ പ്രണയജീവിതത്തിൽ ഉടനീളം തങ്ങൾ മനഃപൂർവം ശാരീരിക ബന്ധത്തിൽ Read More…

Lifestyle

കുത്തിവച്ചാല്‍ കനത്ത രതിമൂര്‍ച്ച; പെൺകുട്ടികൾക്കിടയിൽ ‘ഓർഗാസം ഷോട്ടുകൾ’ തരംഗമാകുന്നു! അപകടങ്ങൾ തിരിച്ചറിയുക

ദാമ്പത്യബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികതയെന്നും പങ്കാളിയുടെ ലൈംഗികശേഷിയിൽ തൃപ്തരല്ലാത്തവർ ഏറെയാണെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ, സ്ത്രീകൾക്ക് കൂടുതൽ ലൈംഗിക സംതൃപ്തി നൽകുമെന്ന് അവകാശപ്പെടുന്ന ‘ഒ ഷോട്ട്’ അഥവാ ഓർഗാസം ഷോട്ടുകൾക്ക് രാജ്യത്ത് പ്രചാരമേറുകയാണ്. വിവാഹത്തിന് മുൻപായി പല പെൺകുട്ടികളും ഇത്തരം ചികിത്സകൾ തേടുന്നുണ്ടെന്നും ഉയർന്ന ലൈംഗികശേഷിയും ശക്തമായ രതിമൂർച്ഛയുമാണ് ഇതിലൂടെ ലഭിക്കുന്ന വാഗ്ദാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ ചികിത്സാ രീതിക്ക് പിന്നിൽ വലിയ തട്ടിപ്പുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന ആശങ്കയും ശക്തമാണ്. സ്ത്രീകളുടെ സ്വന്തം രക്തത്തിൽ Read More…

Featured Lifestyle

ബഹിരാകാശത്ത് ലൈംഗികബന്ധം സാധ്യമാണോ? നാസയും ശാസ്ത്രവും പറയുന്ന മറുപടി ഇങ്ങനെ!

ബഹിരാകാശയാത്രികർക്ക് അവിടെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുമോ എന്നത് കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും, ഇന്ന് ശാസ്ത്രലോകം ഗൗരവമായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണിത്. ചൊവ്വയിലേക്കും മറ്റുമുള്ള ദീർഘദൂര യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ മനുഷ്യസഹജമായ ഇത്തരം ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ബഹിരാകാശ ഏജൻസികൾക്ക് കഴിയില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിനുള്ള ഉത്തരം അത്ര ലളിതമല്ല. ഇന്നുവരെ ബഹിരാകാശത്ത് ആരെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളില്ല. നാസ ഇക്കാര്യത്തിൽ പ്രത്യേക നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, അത് പ്രോത്സാഹിപ്പിക്കുന്നുമില്ല. ബഹിരാകാശയാത്രികർ തങ്ങളുടെ പ്രൊഫഷണലിസം നിലനിർത്തുമെന്നാണ് Read More…

Celebrity Featured

‘കണ്ണാടിക്ക് മുന്നിൽ ബിക്കിനി ധരിച്ച് നിന്ന് ഞാന്‍ സന്തോഷിക്കുമായിരുന്നു, പ്രണയമെന്നാൽ ലൈം​ഗികത മാത്രമല്ല’

ലൈം​ഗികതയെന്നാൽ ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയില്ല എന്ന് തുറന്നുപറഞ്ഞ നടി നീന ​ഗുപ്ത തന്റെ ജീവിതത്തിലെ മൂന്ന് നിർണായക നിമിഷങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. മുംബൈയിലേക്ക് ആദ്യമായി വന്ന നിമിഷം, മകൾ മസാബയുടെ ജനനം, മുത്തശ്ശിയായത് എന്നിവയാണവ. ഇതെല്ലാം അതിശയകരമാണെന്നും അത് പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ടെന്ന് നീന ​ഗുപ്ത പറഞ്ഞു. പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല. അത് നല്ലതായി തോന്നുന്നതിനെക്കുറിച്ചാണ്. Read More…