നാല് വര്‍ഷം മുന്‍പ് അയച്ച ഒരു അപേക്ഷയ്ക്ക് ഇപ്പോള്‍ മറുപടി ലഭിച്ചാല്‍ എങ്ങനെയുണ്ടാകും ?. ഗൂഗിളിലെ മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ അനു ശര്‍മയ്ക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ ‘ഫുള്‍സ്റ്റാക്ക് ടൂള്‍സ് ഡെവലപ്പര്‍ ഇന്റേണ്‍’ തസ്തികയിലേക്ക് അനു അപേക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി, അവര്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുകയും കരിയറില്‍ മികച്ച നിലയില്‍ എത്തുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായാണ് പഴയ ആ അപേക്ഷയ്ക്കുള്ള റിജക്ഷന്‍ മെയില്‍ ഇപ്പോള്‍ അവരെ തേടിയെത്തിയത്. Read More…

