Oddly News

സ്കൂൾ യൂണിഫോമിൽ സുഹൃത്തുക്കൾക്കൊപ്പം SUV ഓടിക്കുന്ന കുട്ടി; രക്ഷിതാക്കളെ പഴിച്ച് ഇന്റര്‍നെറ്റ്

മഹാരാഷ്ട്രയിലെ താനെയിലെ തിരക്കേറിയ നിരത്തിൽ മഹീന്ദ്ര എസ് യു വി ഓടിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ റോഡ് സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.. മാർച്ച് 12-ന് Safecars_India എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ തിരക്കുനിറഞ്ഞ ഒരു റോഡിൽ 8-ാം ക്ലാസിലോ 9-ാം ക്ലാസിലോ ആണെന്ന് തോന്നിക്കപ്പെടുന്ന വിദ്യാർത്ഥികൾ എസ് യു വി യിൽ സഞ്ചരിക്കുന്നതാണ് കാണുന്നത്. ഇവരിൽ ഒരാളാണ് വാഹനം ഓടിക്കുന്നത്. വീഡിയോ Read More…

Featured Oddly News

‘ഡാ ചെക്കാ… അത് പാമ്പ് ആണെടാ..: വിഷപ്പാമ്പുമായി കളിക്കുന്ന കൊച്ചുകുട്ടി- ഞെട്ടിക്കുന്ന വീഡിയോ

കുട്ടികളുടെ പല വീഡിയോകളും ദിവസവും വൈറലാകാറുണ്ട്. എല്ലാവർക്കും കുഞ്ഞുങ്ങൾ എന്തു ചെയ്യുന്നതും കാണാൻ ഇഷ്ടമാണ്. കണ്ണിന് കുളിർമയേകുന്ന ധാരാളം വീഡിയോകളുടെ കൂട്ടത്തിൽ ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി. കുഞ്ഞുങ്ങൾ സാധാരണയായി കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാറുണ്ട്. പാത്രങ്ങളും വീട്ടിലെ മറ്റുപകരണങ്ങളും മിക്ക കുട്ടികളും കളിപ്പാട്ടാക്കാറുണ്ട്. എന്നാൽ ജീവനുള്ള പാമ്പിനെ ഉപയോഗിച്ച് കളിച്ചാലോ? എന്തായിരിക്കും അവസ്ഥ? കേൾക്കുമ്പോൾ തന്നെ പേടി തോന്നും. അങ്ങനെയെങ്കിൽ ഇത് നേരിട്ട് കണ്ടാലോ? അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു Read More…

Oddly News

എന്താല്ലേ! ബിസിനസ്‌ ക്ലാസ്സിൽ സിങ്കപ്പൂര്‍- ടോക്യോ വിമാനയാത്ര ചെയ്യുന്ന ഡാൽമേഷ്യൻ: – വീഡിയോ

ന്യൂഡൽഹി: വിമാനത്തിലെ ബിസിനസ്‌ ക്ലാസ്സിൽ ഇരുന്ന് ഒരു ഡാൽമേഷ്യൻ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ കൗതുകമുണർത്തുന്നത്. ഒരു നായ ഇത്തരത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതാണ് പലരെയും അത്ഭുതപെടുത്തിയത് . സ്‌പോട്ടി എന്നാണ് നായയുടെ പേര്. നായുടെ വീഡിയോ ഇതിനോടകം വൈറലായികഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ യാത്രക്കാരനെപ്പോലെ നായ ഫ്ലൈറ്റ് ലോഞ്ചിങ്ങിനായി കാത്തുനിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് അധികം വൈകാതെ വിമാനത്തിൽ കയറി യാത്രക്കാരനെപോലെ ഒരു കുഴപ്പവും വരുത്താതെ സീറ്റിൽ ഇരുന്നു. തുടർന്ന് അവൾ ടിവി Read More…

Oddly News

ഗോമൂത്രം ദൈവീകമെന്ന പോലെ കുടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

ഗോമൂത്രം കുടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘@RadioGenoa’ എന്ന ഹാൻഡിൽ X പ്ലാറ്റ്‌ഫോമിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ക്ലിപ്പില്‍ ഉദ്യോഗസ്ഥൻ മൂത്രം കുടിക്കുന്നതായി കാണിക്കുന്നു. പശു മൂത്രമൊഴിക്കുന്നതിനിടെ ദൈവീകമെന്ന പോലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഗോമൂത്രം കുടിക്കുന്നത്. ഇന്നലെ പോസ്‌റ്റ് ചെയ്‌ത വീഡിയോ ഇതിനകം 2 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി, ആളുകളെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു ഗോമൂത്രം കുടിക്കുന്നതോ ചാണകം പൂശുന്നതോ ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണത്തെക്കുറിച്ച് മന്ത്രിമാരും Read More…

Lifestyle

ഇവിടെമാത്രമല്ല അങ്ങ് ലണ്ടനിലുമുണ്ട് റോഡിലെ കരിക്കുവില്‍പ്പന! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇളനീർ അഥവാ കരിക്ക് ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ചും നല്ല ചൂടുള്ള സായാഹ്നങ്ങളിൽ ഒരു റോഡിലൂടെ നടക്കുമ്പോൾ, ഉന്മേഷദായകമായ ഇളനീർ വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു കഴിഞ്ഞാൽ പിന്നെ ഇതിലും വലിയ ആശ്വാസമില്ല. ഒരു കവിള്‍ കുടിക്കുമ്പോൾ തന്നെ സ്വർഗം കണ്ട അവസ്ഥയായിരിക്കുമല്ലേ. എന്നാൽ നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ഇളനീരിന് ആഗോള തലത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തെരുവുകളിൽ ഒരു കച്ചവടക്കാരൻ ഈ രുചികരമായ കരിക്ക് വിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. Read More…

Oddly News

പെരുമ്പാമ്പുകള്‍ക്കൊപ്പം കിടന്ന് ജന്മദിനാഘോഷം; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വിഡിയോ

പാമ്പുകളോട് കൂടുതല്‍പേര്‍ക്കും ഭയമാണ്. എന്നാല്‍ അപൂര്‍വം ചിലര്‍ പാമ്പുകളോട് ഒരു പ്രത്യേക ഇഷ്ടം കൊണ്ടുനടക്കുന്നവരാണ്. പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ് സര്‍പ്പയജ്ഞം നടത്തിയ വേലായുധന്‍ കേരളത്തിലാണ് ഉണ്ടായിരുന്നത്. ഇവിടെ അവയോടുള്ള ഇഷ്ടം കാരണം സ്വന്തം ജന്മദിനം പെരുമ്പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ ആളെ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയാ. പാമ്പുകള്‍ക്കുവേണ്ടി ‘ദ റെപ്റ്റില്‍ സൂ’ എന്ന ‘പാമ്പ് മുഗശാല’ തുടങ്ങിയ ജയ് ബ്രൂവറിന്റെ പാമ്പു പ്രേമമാണ് അതിരുവിട്ടത്. പാമ്പുകള്‍ക്കൊപ്പമുള്ള ബ്രൂവറിന്റെ കുസൃതികള്‍ സാധാരണ മനുഷ്യര്‍ക്ക് കണ്ടുനില്‍ക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തന്റെ പിറന്നാളിന് Read More…

Oddly News

എനിക്കൊരു ഇന്ത്യന്‍ ഭര്‍ത്താവിനെ വേണം ; ക്യുആര്‍ കോഡുമായി ഇന്റര്‍നെറ്റില്‍ റഷ്യക്കാരി

മോസ്‌കോയില്‍ നിന്നുള്ള യുവതി ഇന്ത്യന്‍ ഭര്‍ത്താവിനെ തേടുന്നു. റഷ്യക്കാരിയായ ഒരു ഉള്ളടക്ക സ്രഷ്ടാവ് ദിനാരയാണ് ഇന്ത്യക്കാരനെ തേടുന്നത്. പ്രണയത്തിനായുള്ള അവളുടെ പാരമ്പര്യേതര തിരയല്‍ ഇന്റര്‍നെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അടുത്തിടെ ഒരു ഇന്ത്യന്‍ ഷോപ്പിംഗ് മാളില്‍ നടത്തിയ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ ഭര്‍ത്താവിനെ കണ്ടെത്താന്‍ സവിശേഷമായ ഒരു സമീപനം സ്വീകരിച്ചു. രണ്ട് മാനെക്വിനുകള്‍ക്ക് അരികില്‍ നിന്നുകൊണ്ട്, ദിനാര ഒരു പോസ്റ്റര്‍ ഉയര്‍ത്തി, ‘ഒരു ഇന്ത്യന്‍ ഭര്‍ത്താവിനെ തിരയുന്നു (അവിവാഹിതന്‍)’. അവളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്ന ഒരു Read More…

Good News

ഭര്‍ത്താവിന് വേണ്ടിയുള്ള യുവതിയുടെ ഫേസ്ബുക്ക് വേട്ട ; ഇന്റര്‍നെറ്റിലെ ഷെര്‍ലക്‌ഹോംസുമാരെ ഉണര്‍ത്തി

ഇന്റര്‍നെറ്റ് എന്ന വലിയ പ്ലാറ്റ്‌ഫോം ആള്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ തന്നെ ഉപേക്ഷിച്ച് അപ്രത്യക്ഷനായ ഭര്‍ത്താവിനെ കണ്ടെത്താനുള്ള യുവതിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് ഓണ്‍ലൈനിലെ നിരവധി ഡിറ്റക്ടീവുകള്‍ക്ക് ഷെര്‍ലക് ഹോംസാകാന്‍ അവസരം നല്‍കിയത്. മസാച്യുസെറ്റ്സില്‍ നിന്നുള്ള ആഷ്ലി മക്ഗുയര്‍ എന്ന സ്ത്രീയാണ് തനിക്ക് ഏറ്റവും വേണ്ടപ്പെട്ട സമയത്ത് ഒരു തുമ്പും നല്‍കാതെ അപ്രത്യക്ഷനായ തന്റെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള ദൗത്യം ഓണ്‍ലൈനില്‍ നല്‍കിയത്. ആഷ്ലിയുടെ ഭര്‍ത്താവ്, ചാര്‍ലി, അവള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവളെ ഉപേക്ഷിച്ചു, തനിക്ക് മറ്റൊരു ജീവിതം Read More…