Lifestyle

വ്യായാമവുമില്ല, മരുന്നുമില്ല ; 21 ദിവസത്തിനുള്ളില്‍ മാധവന്‍ ശരീരഭാരം കുറച്ചു

ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ചാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരം. പ്രശസ്ത നടന്‍ മാധവന്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ താന്‍ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ നല്‍കിയ വിവരത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇടവിട്ടുള്ള ഉപവാസ ഡയറ്റ് ശരീരഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരു മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്. വ്യായാമാേ മരുന്നോ ശസ്ത്രക്രിയയോ ഓട്ടമോ ഒന്നുമില്ലാതെ വെറും 21 ദിവസം കൊണ്ട് താരം ശരീരഭാരം കുറച്ചതായി പറയുന്നു. മാധവന്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ അഭിമുഖത്തിന്റെ വീഡിയോ പങ്കിടുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെയുള്ള Read More…

Healthy Food

ഇടവിട്ടുള്ള ഉപവാസം സുരക്ഷിതമാണോ? ഹൃദ്രോഗ മരണ സാധ്യത വര്‍ധിപ്പിക്കുമോ?

ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളില്‍ നിങ്ങള്‍ ആദ്യം പരീക്ഷിക്കുന്നത് എപ്പോഴും ഭക്ഷണനിയന്ത്രണവും ഉപവാസവുമായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ ചില ട്രെന്‍ഡുകളും ഇപ്പോള്‍ സജീവമാണ്. അതായത് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ദീര്‍ഘമായ ഇടവേളകളില്‍ മാത്രം ഭക്ഷണം കഴിക്കുക. എന്നാല്‍ ഇടവിട്ടുള്ള ഉപവാസം അത്ര സുരക്ഷിതമല്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. എന്താണ് ഇടവിട്ടുള്ള ഉപവാസം? (Intermittent fasting) ഇടവിട്ടുള്ള ഉപവാസം എന്നത് ഒരു ഭക്ഷണ തന്ത്രമാണ്, ഇവിടെ ആളുകൾ Read More…