ദുബായ്: ലോകം കൈപിടിയിലാക്കിയ അത്രയും സന്തോഷത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ് എന്നതാണ് ഈ ആഹ്ലാദത്തിന് പിന്നിലെ കാരണം . ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. യുഎഇയില്‍ ജൂലൈ 7ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ ഇദ്ദേഹത്തിന്റെ കല്യാണകാര്യം മാനേജ്മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റും ശരിവച്ചിട്ടുണ്ട്. കഴിഞ്ഞ Read More…
Tag: instagram
വെണ്ണ തോല്‍ക്കുന്ന ഉടലും സൗന്ദര്യവും; സല്‍മാ ഹായേക്കിന്റെ സ്വകാര്യ ബിക്കിനിഫോട്ടോകള്‍ ഇന്‍സ്റ്റയില്‍
ബോളിവുഡിലെ തന്റെ സഹതാരങ്ങളായ യുവനടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മിന്നുകയാണ് ഹോളിവുഡ് സുന്ദരികളുടെ പട്ടികയില്‍ ഒന്നാമതുള്ള സല്‍മാഹായേക്ക്. 57 കാരിയായ താരം ഉഷ്ണമേഖലാ ദ്വീപില്‍ ഭര്‍ത്താവ് ഫ്രാന്‍സ്വാ-ഹെന്റി പിനോള്‍ട്ടിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ സ്വകാര്യ ബിക്കിനിചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഒരു സ്വകാര്യ യാച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് നടി സല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ നീല പാറ്റേണുള്ള ബിക്കിനിയാണ് താരം ധരിച്ചത്. സല്‍മ തന്റെ ബോട്ടിന്റെ വശത്ത് തൂങ്ങി ഗോവണിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ അവള്‍ക്ക് Read More…
രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷ ; തീയെന്ന് ആരാധകര്‍
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടി തന്റെ കഴിവ് തെളിയിച്ചിരുന്നു. തന്റെ വിശേഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ വെള്ളത്തില്‍ Read More…
‘ബട്ടര്‍ഫ്‌ളൈ ബട്ടര്‍ഫ്‌ളൈ വെയര്‍ ആര്‍ യു ഗോയിംങ്’; നാഗശലഭത്തെ തലയിലേന്തി നീരജ് മാധവ്
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നീരജ് മാധവ്. നായകനായും, നൃത്തസംവിധായകനായും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും തിളങ്ങിയ നീരജിന്റെ ഗംഭീര തിരിച്ചു വരവായിരുന്നു ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലേത്. തുടര്‍ന്ന് വിനീത് ശ്രീനവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന് ചിത്രത്തിലും നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനിടയിലും നീരജ് പങ്കുവെച്ച ഒരു വീഡിയോയാണ് കൗതുകകരമാകുന്നത്. തന്റെ തലയില്‍ വന്നിരുന്ന ഒരു വമ്പന്‍ ചിത്രശലഭത്തിനെയാണ് നീരജ് ആരാധകര്‍ക്ക് കാട്ടി കൊടുക്കുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ Read More…
കൗമാരതാരങ്ങളെ വെല്ലുന്ന അടിവസ്ത്ര പരസ്യവുമായി ജെന്നിഫര്‍ ലോപ്പസ് ; നിര്‍ത്താറായില്ലേ മുത്തശ്ശീയെന്ന് ആരാധകര്‍
സാധാരണ നമ്മള്‍ വൃദ്ധ എന്ന് പറയുന്ന പ്രായത്തില്‍പോലും നടി ജെന്നിഫര്‍ലോപ്പസ് കൗമാര താരങ്ങളെ വെല്ലുന്ന നിലയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാട്ടും സിനിമയുമായി ലോകത്തുടനീളം അനേകം ആരാധകരെ നേടിയിട്ടുള്ള 54 കാരി അടിവസ്ത്ര ബ്രാന്‍ഡായ ഇന്റ്റിമിസിമിയുമായി ചേര്‍ന്നുള്ള ഒരു കൂട്ടം ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വന്‍ ചര്‍ച്ചയാകുന്നത്. മുന്‍വശത്ത് വില്ലുകൊണ്ട് അലങ്കരിച്ച തവിട്ടുനിറത്തിലുള്ള സോഫിയ ബാല്‍ക്കനെറ്റ് ബ്രായാണ് ഫോട്ടോകളില്‍ ഉണ്ടായിരുന്നത്. ഒരു ജോടി ഗോള്‍ഡന്‍ ഹൂപ്പ് കമ്മലും ന്യൂട്രല്‍ മേക്കപ്പും മാത്രമുള്ള ലുക്ക് മിനിമലിസ്റ്റിക് ആയിരുന്നു. Read More…
വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു ബ്രിട്‌നി; ഇത്തവണ മൂന്ന് നഗ്നചിത്രങ്ങള്‍
നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ പഴയ സ്വഭാവം വീണ്ടും പുറത്തെടുത്ത് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചു. ബിക്കിനിയിലും പരിപൂര്‍ണ്ണ നഗ്നതയിലും ബ്രിട്‌നി ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് 42 കാരി തന്റെ പുതിയ സെക്‌സി ഫോട്ടോകള്‍ പങ്കിട്ടത്. പുതുതായി പങ്കിട്ട സ്നാപ്പുകളില്‍, ബീച്ചിലെ നഗ്‌ന ഫോട്ടോഷൂട്ടിന് താരം പ്രത്യേകം ഇടം നല്‍കി. തിങ്കളാഴ്ച രാത്രി ബ്രിട്നി, ഇന്‍സ്റ്റാഗ്രാമില്‍ നഗ്നഫോട്ടോകള്‍ മൂന്നെണ്ണമാണ് പോസ്റ്റ് ചെയ്തത്. രണ്ടു ബിക്കിനിചിത്രങ്ങള്‍ക്കൊപ്പമാണ് പൂര്‍ണ്ണനഗ്ന ഫോട്ടോയും Read More…
2024ലെ എന്റെ പ്രിയപ്പെട്ട ചിത്രം ; ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ നിധിയെന്ന് പേളി
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും ഇരുപത്തിയെട്ടിന്റെ വിശേഷവുമൊക്കെ പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. നൂലുകെട്ടിനായുള്ള ഒരുക്കങ്ങള്‍ നടത്തിയതിന്റെയും ചടങ്ങ് നടന്ന ദിവസത്തെ വിശദമായ വീഡിയോയും കഴിഞ്ഞ Read More…
‘ഞാന്‍ ഒരു പക്ഷിയാണെന്നാണ് എനിക്ക് തോന്നുന്നത്’ – സ്‌കൈ ഡൈവിംഗ് വീഡിയോയുമായി അഹാന
യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൈ ഡൈവിംഗിന്റെയും സാഹസികമായ ലാന്‍ഡിംഗിന്റെയും വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അഹാന. താന്‍ ഒരു പക്ഷിയാണെന്നാണ് തനിക്ക് തോന്നുതെന്നാണ് അഹാന സ്‌കൈ ഡൈവിംഗിനിടെ പറയുന്നത്. കരയുടെയും കടലിന്റെയും ആകാശത്തിന്റെയുമൊക്കെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ” സ്‌കൈ Read More…
ഏതോ വാര്‍മുകിലില്‍ കിനാവിലെ മുത്തായ് നീ വന്നു….ചേച്ചിയ്‌ക്കൊപ്പമുള്ള മനോഹരമായ വീഡിയോയുമായി അനശ്വര
ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് അനശ്വര രാജന്‍. പിന്നീട് നായികയായി എത്തി ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ആളുകള്‍ പ്രതീക്ഷയോടെ കാണുന്ന താരമായി മാറാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. നേര്, അബ്രഹാം ഓസ്ലര്‍ എന്നിങ്ങനെ ഈ വര്‍ഷം റിലീസിനെത്തിയ ഹിറ്റ് സിനിമകളിലൊക്കെ അനശ്വരയുടെ ഗംഭീര പ്രകടനമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സിനിമകള്‍ കഴിയുംതോറും നടി അഭിനയത്തിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഫോട്ടോഷൂട്ടുകളിലൂടെ അനശ്വര സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്. ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിന്റെ Read More…