ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി. പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന Read More…
Tag: instagram
ഇന്‍സ്റ്റഗ്രാമും ഷോര്‍ട്സും സ്‌ക്രോളിങും വെറുക്കും; വലിയ വീഡിയോകളിലേക്ക് തിരികെ എത്തും; പഠനം
ഫോണുകളിലെ റീല്‍സ് വീഡിയോകള്‍ കാണുന്നതിനായി നിരവധി സമയം ചിലവിടാറുണ്ട്. റീലുകളും യൂട്യൂബ് ഷോര്‍ട്സുകളും സ്‌ക്രോള്‍ ചെയ്ത് നിങ്ങള്‍ക്ക് വിരസത അനുഭവപ്പെടുന്നുണ്ടോ? ഉള്‍ക്കാമ്പുള്ള രസകരമായ വീഡിയോയിലേക്ക് തിരികെ എത്തുന്നതിനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ടോറന്റോ സ്‌കാര്‍ബറോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഫാസ്റ്റ് – ഫോര്‍വേഡ് ടു ബോര്‍ഡം ഹൗ സ്വിച്ചിങ് ബിഹേവിയര്‍ ഓണ്‍ ഡിജിറ്റല്‍ മീഡിയ മേക്ക്സ് പീപ്പിള്‍ മോര്‍ ബോറഡ് എന്ന തലക്കെട്ടിലാണ് പുതിയ പഠന വന്നിട്ടുള്ളത്. വീഡിയോകള്‍ കണ്ടെത്തുന്നതിനായി മുന്നോട്ടും പിന്നോട്ടും സ്‌ക്രോള്‍ ചെയ്യുന്നത് നിങ്ങളെ ക്രമേണ Read More…
ഇൻസ്റ്റാഗ്രാമിനെ ‘ചൂടുപിടിപ്പിച്ച്’ ‘കുസു കുസു’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് പെണ്‍കുട്ടി
നൃത്തവീഡിയോകൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്, അവയുടെ വിനോദ മൂല്യം പ്രേക്ഷകരെ ആകർഷിക്കുന്നു. ഈ വീഡിയോകൾ വ്യാപകമായി ആസ്വദിക്കപ്പെടുന്നു. അടുത്തിടെ, ‘സത്യമേവ ജയതേ 2’ എന്ന സിനിമയിലെ നോറ ഫത്തേഹിയുടെ ‘കുസു കുസു’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി അവതരിപ്പിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയിരുന്നു. @kaira_anu10 എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. View this post on Instagram A post shared by Anu💕 (@kaira_anu10) പെൺകുട്ടി കറുത്ത Read More…
ഇന്‍സ്റ്റാഗ്രാമില്‍ വിരാട്‌കോഹ്ലി തകര്‍ത്തു ; ബിടിഎസ് താരം കിം ടെഹ്യാങിന്റെ റെക്കാഡ് തകര്‍ത്തു
ബാര്‍ബഡോസില്‍ നടന്ന ടി20 ലോകകപ്പ് 2024 കിരീടം നേടിയ ഇന്ത്യ അവരുടെ 11 വര്‍ഷത്തെ ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചു. ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പ്രകടനം ഇതില്‍ നിര്‍ണ്ണായകമായി. പിന്നാലെ ടി20 ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. ബിടിഎസിന്റെ കിം ടെഹ്യാങിനെയാണ് മറികടന്നത്. ഒരു ഏഷ്യക്കാരന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റിനുള്ള റെക്കോര്‍ഡാണ് അദ്ദേഹം നേടിയത്. ടി20 ലോകകപ്പ് ഫൈനലിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ബാറ്റിംഗ് Read More…
മോഡലിന്റെ മുടി ‘ചായപാത്ര’മാക്കി മാറ്റി ഇറാനിയൻ ഹെയർസ്‌റ്റൈലിസ്റ്റ്; വൈറലായി വീഡിയോ
അതിഗംഭീരമായ നിരവധി ഹെയർസ്റ്റൈലുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം, എന്നാൽ മുടി ഒരു ‘ചായപാത്രം’ പോലെ തോന്നിക്കുന്ന ഒരെണ്ണം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, ഇറാനിയൻ ഹെയർസ്‌റ്റൈലിസ്റ്റ് സായിദെ അരിയേയായാണ് ഒരു മോഡലിന്റെ മുടി ‘ചായപാത്ര’മാക്കി മാറ്റിയത്. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഹെയർസ്റ്റൈലിന്റ ഈവീഡിയോയ്ക്ക് 4 ദശലക്ഷം കാഴ്ചകളും നേടി. ഉയർന്ന പോണിടെയിൽ കെട്ടിയാണ് അവൾ ആദ്യം തുടങ്ങുന്നത്. ടീപ്പോര്‍ട്ടിന്റെ ഘടന നിർമ്മിക്കാൻ മെറ്റൽ ബെൻഡബിൾ ക്രാഫ്റ്റ് വയറുകളാണ്ഉപയോഗിച്ചത്. ഗം ഗണ്‍ ഉപയോഗിച്ച് അവതമ്മില്‍ ഒട്ടിച്ചു. മെറ്റാലിക് ഫ്രെയിം തലയുടെ Read More…
‘നീയില്ലാതെ എനിക്കെന്ത് ജീവിതം…!’ കാമുകി മിങ്കേയുമായുള്ള പ്രണയവാര്‍ഷികം ആഘോഷിച്ച് നടി കാര ഡെലിവിംഗ്‌നേ
സ്വവര്‍ഗ്ഗപ്രണയം മനുഷ്യര്‍ മറച്ചുവെയ്ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത കാലത്ത് കാമുകിയുമായുള്ള രണ്ടാം പ്രണയവാര്‍ഷികം പങ്കുവെച്ച് നടികാരാ ഡെലിവിംഗ്നെ. തന്റെ കാമുകി മിങ്കെയുമായി പ്രിയപ്പെട്ട സ്നാപ്പുകളുടെ ഒരു കൂട്ടം പങ്കിട്ടു. 31 കാരിയായ മോഡല്‍ തന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് പോയി, അവിടെ തന്റെ പങ്കാളിയുമായി ചുംബിക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര പോസ്റ്റ് ചെയ്തു. മിങ്കെയുടെ യഥാര്‍ത്ഥ പേര് ലിയ മേസണ്‍ എന്നാണ്. ബുധനാഴ്ച നടി ‘രണ്ട് മാന്ത്രിക വര്‍ഷങ്ങള്‍’ അടയാളപ്പെടുത്തിയത്. ”നിങ്ങള്‍ക്കൊപ്പമുള്ള രണ്ട് മാന്ത്രിക വര്‍ഷങ്ങളും ഞങ്ങള്‍ കാര്യങ്ങള്‍ക്ക് Read More…
ഇതാരാണെന്ന് അറിയുമോഎന്നു യുവതി ? ഇതുവരെ ഉത്തരം പറഞ്ഞത് 18.6 മില്ല്യണിലധികം കാഴ്ചക്കാര്‍
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് തെരുവിൽ നടക്കാനായി ഇറങ്ങിയ ആനന്ദ് അംബാനിയുടെ വീഡിയോയാണ്. തന്റെ നായയ്‌ക്കൊപ്പം പച്ച ഷര്‍ട്ട് ധരിച്ച് തെരുവിലൂടെ നടക്കുന്ന ആനന്ദിനെ വിദേശ യുവതി ഫോട്ടോയെടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. എല്ലാവരും ഇയാള്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നത് കണ്ടു അതുകൊണ്ട് ഞാനും ഫോട്ടോയെടുത്തു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇതാരാണെന്ന് അറിയുമോ എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. ഒരാഴ്ച്ചക്ക് മുന്‍പാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. View this post on Instagram A post shared by Bethany Zesu (@beth_zesu) എന്നാല്‍ Read More…
10വര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര; ഒരു ആണിന്റെയു പെണ്ണിന്റെയും അപൂര്‍വ്വ സുന്ദര സൗഹൃദം…!
പത്തുവര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്ന രണ്ട് അപരിചിതര്‍ തമ്മിലുള്ള അപ്രതീക്ഷിത സൗഹൃദത്തെ പ്രകീര്‍ത്തിച്ച് ഇന്‍ഡിഗോ വിമാനം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു ക്ലിപ്പാണ് സിദ്ധി ചൊഖാനിയും ശുഭം പിള്ളയും തമ്മിലുള്ള ഒരു വിമാനത്തില്‍ നിന്ന് ആരംഭിച്ചതും പിന്നീട് ഒരു പതിറ്റാണ്ടായി നിലനില്‍ക്കുന്നതുമായ സൗഹൃദം എങ്ങനെയെന്ന് കാണിക്കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം 1 ദശലക്ഷത്തിലധികം ലൈക്കുകളും 29 ദശലക്ഷത്തിലധികം കാഴ്ചകളും നേടി. ഫ്ലൈറ്റിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ മിസ് ചൊഖാനി ക്യാമറയ്ക്ക് അഭിമുഖമായി നില്‍ക്കുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ Read More…
വിനോദസഞ്ചാരികള്‍ ശല്യമായി മാറി; ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റായ സ്വിസ് പര്‍വ്വതഗ്രാമം സന്ദര്‍ശകര്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി
മച്ചു പിച്ചു മുതല്‍ വെനീസ് വരെ ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര സൈറ്റുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന് ഓവര്‍ ടൂറിസമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ആരാധകരുള്ള ആല്‍പൈന്‍ വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഉള്ള സ്വിറ്റ്‌സര്‍ലണ്ടിലെ ലോട്ടര്‍ബ്രണ്ണനും നേരിടുന്ന സമാന അനുഭവമാണ്. വിനോദസഞ്ചാരികള്‍ കൂടുന്നത് മൂലമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പ്രവേശനത്തിന് ഫീസ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നാലോചിക്കുകയാണ് സ്വിസ് പര്‍വത ഗ്രാമം. ബെര്‍ണീസ് ഒബര്‍ലാന്‍ഡിലെ ലൗട്ടര്‍ബ്രൂണന്‍ ചൂടുള്ള മാസങ്ങളില്‍ വിനോദസഞ്ചാരത്തില്‍ വന്‍ ജനത്തിരക്ക് കണ്ടതിന് പിന്നാലെയാണ് തീരുമാനം. സമൃദ്ധമായ താഴ്വരയില്‍ Read More…