Celebrity

നാളുകള്‍ക്ക് ശേഷം ക്ലാസിക്കല്‍ നൃത്തവുമായി അനു സിത്താര; ഗംഭീര പ്രകടനമെന്ന് കമന്റുകള്‍- വീഡിയോ

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു നൃത്ത വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനു സിത്താര. മാളവിക മേനോന്‍, പൂജ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അനു നൃത്തം ചെയ്യുന്നത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലെ ”ചെന്നൈ സെന്തമിഴ്” എന്ന ഗാനത്തിനാണ് അനു സിത്താര ചുവട് Read More…

Celebrity

സീല്‍ പതിപ്പിച്ച് നഗ്നത മറച്ച ഉര്‍ഫി ജാവേദ്, പൂര്‍ണ്ണ നഗ്നയായ താരത്തിന്റെ ചിത്രം വൈറല്‍

വേറിട്ട വസ്ത്രധാരണ പരീക്ഷണങ്ങളിലൂടെയാണ് ഉര്‍ഫി ജാവേദ്. വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഉർഫിയുടെ വ്യത്യസ്ത ലുക്കുകൾ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗം തീർക്കാറുണ്ട് മസാല ചിപ്സുകളു​ടെ പാക്കറ്റുകള്‍ കൊണ്ടു പോലും ഉര്‍ഫി വസ്ത്രങ്ങളില്‍ പരീക്ഷണം നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ പരീക്ഷണങ്ങള്‍ എപ്പോഴും വിവാദമാകാറുമുണ്ട്. എത്രയൊക്കെ ട്രോൾ ചെയ്യപ്പെട്ടാലും ഭീഷണികൾ ഉണ്ടായാലും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് ഉർഫി. വിവാദങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇത്തവണയും ഉർഫി പതിവ് തെറ്റിച്ചില്ല. ആരും ചിന്തിക്കുക പോലുമില്ലാത്ത വേറിട്ട വേഷവിധാനവുമായാണ് ഉർഫിയുടെ പുതിയ പോസ്റ്റ്. ഇത്തവണ Read More…

Lifestyle

സ്റ്റൈലിഷ് ലുക്കില്‍ മിയ ;  കളര്‍ഫുള്‍ ആയിട്ടുണ്ടല്ലോയെന്ന് കമന്റ്

വിവാഹ ശേഷവും സിനിമയില്‍ സജീവമാകുന്ന മലയാള നടിമാര്‍ ചുരുക്കമാണ്. മലയാളികളുടെ സ്വന്തം മിയ ജോര്‍ജ് ഇത്തരത്തില്‍ ഒരാളാണ്. വിവാഹശേഷവും മകന്‍ പിറന്ന ശേഷവും താരം സിനിമകളില്‍ സജീവാണ്. തമിഴിലും താരമിപ്പോള്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാറുണ്ട്. മിയയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ”ദി റോഡ്”. തൃഷ കൃഷ്ണന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മിയയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിയ. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. Read More…

Celebrity

പര്‍ദയും ഹിജാബും അണിഞ്ഞ് അഹാന ;  മനോഹരമായിരിയ്ക്കുന്നുവെന്ന് ആരാധകര്‍

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. പര്‍ദയും ഹിജാബും അണിഞ്ഞ് ബഹ്‌റൈനിലെ അല്‍-ഫത്തേ ഗ്രാന്‍ഡ് മോസ്‌കിലൂടെ നടക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. Read More…

Celebrity

കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്

മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ ഹണി പങ്കുവെച്ച ഏറ്റവും പുതിയ റീലാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിയ്ക്കുന്നത്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് മലയാളി ചന്തത്തില്‍ ഗ്ലാമറായാണ് താരം Read More…

Featured Movie News

നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ആ പത്ത് പേര്‍ ആരാണ്?

സൂപ്പര്‍താരം നയന്‍താരയ്ക്ക് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. എന്നാല്‍ അവര്‍ തങ്ങളുടെ വ്യക്തി ജീവിതം വളരെ സ്വകാര്യമായാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ട് തന്നെ നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയാറില്ല. ചിലപ്പോഴൊക്കെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ നയന്‍താരയുടെയും ഇരുവരുടെയും ഇരട്ടകുട്ടികളുടെയും വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. താന്‍ സോഷില്‍ മീഡിയ ഉപയോഗിക്കാറില്ലെന്ന് ഒരു ടിവി ഷോയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 1.5 മില്യണ്‍ ഫോളോവേഴ്‌സാണ് അവരുടെ അക്കൗണ്ടിന് ലഭിച്ചിരിക്കുന്നത്. Read More…