പച്ചക്കറികള്‍ പോഷകങ്ങള്‍ നിറഞ്ഞതും ആരോഗ്യം നല്‍കുന്നതുമാണ് . എന്നാല്‍ ചില പച്ചക്കറികള്‍ ആളുകളില്‍ ഇന്‍ഫ്‌ളെമേഷന് (നീർക്കെട്ട്) കാരണമാകുന്നു. പരിക്കുകളോടോ അണുബാധകളോടുള്ള ശരീരത്തിലെ പ്രതിരോധ തന്ത്രമാണ് ഇന്‍ഫ്‌ളമേഷന്‍. അക്യൂട്ട് ഇന്‍ഫ്‌ളമേഷന്‍ വേഗം സുഖപ്പെടുത്താവുന്നതും കുറച്ച് കാലത്തേക്ക് ഉണ്ടാകുന്നതുമാണ്. ക്രോണിക് ഇന്‍ഫ്‌ളെമേഷന്‍ ഒരുപാട് കാലം നിലനിക്കുന്നതും പ്രമേഹം, ഹൃദ്രോഹം എന്നിവയ്ക്ക് സാധ്യതയുള്ളതുമാണ്. പ്രോസസ് ചെയ്ത പഞ്ചസാര, ട്രാന്‍സ്ഫാറ്റുകള്‍, റിഫൈന്‍ഡ് കാര്‍ബ്‌സ് എന്നിവയെല്ലാം ഇന്‍ഫ്‌ളെമേഷന് കാരണമാകുന്നു. ചില പച്ചക്കറികളും ഇത്തരത്തില്‍ ഇന്‍ഫ്‌ളെമേഷന് കാരണമാകുന്നുണ്ട്. തക്കളിയില്‍ സൊളാനിന്‍, ലെക്റ്റിന്‍ എന്നിവയുണ്ട്. ഉദരപാളിയെ ഇവ Read More…