Lifestyle

പഠിച്ചിറങ്ങുന്ന 15ലക്ഷം എന്‍ജീനിയറിങ് ബിരുദധാരികളില്‍ ജോലി ലഭിക്കുന്നത് ഒന്നര ലക്ഷം പേര്‍ക്ക് മാത്രം!

ജോബ് പോര്‍ട്ടലായ ടാംലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നത് ഈ വര്‍ഷം ഇന്ത്യയില്‍ എന്‍ജിനീയറിങ് ബിരുദധാരികളായി പുറത്തിറങ്ങുന്ന 15 ലക്ഷം പേരില്‍ വെറും ഒന്നര ലക്ഷം പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുകയെന്നാണ്. ഇതിന് കാരണമായി പറയുന്നത് വ്യവസായ ലോകം ആവശ്യപ്പെടുന്ന നൈപുണ്യശേഷികളിലുള്ള വിടവാണ് . ഇന്ത്യയിലുള്ള എന്‍ജിനിയറിങ് ബിരുദധാരികളുടെ തൊഴില്‍ക്ഷമത 60 ശതമാനം മാത്രമാണെന്നും 45 ശതമാനം മാത്രമേ വ്യവസായ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കൊത്ത് ഉയരുന്നുള്ളുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തിനെ പരിഹരിക്കണമെങ്കില്‍ അക്കാദമിക് പഠനത്തിനൊപ്പം തന്നെ പ്രായോഗിക Read More…