പുതിയ ടി20 നായകൻ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യൻ ടീമിന്റെ യാത്ര അയർലൻഡിനെതിരെയുള്ള തോൽവിയോടെയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യ ഒരു തവണ പോലും അയർലൻഡിനോട് തോറ്റിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളും ഒപ്പം പരമ്പരയും നഷ്ടമായിരിക്കുന്നു. 2026 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം തങ്ങളുടെ ആധിപത്യം തുടരുക എന്നതായിരുന്നു ഇന്ത്യയുടെ അടുത്ത ലക്ഷ്യം. ഈ ഭാവി മുൻനിർത്തിയാണ് സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ Read More…
Tag: IndianCricket
‘കപിലിന്റെ ചെകുത്തന്മാർ’ ലോകം കീഴടക്കിയിട്ട് 43 വർഷം; ക്രിക്കറ്റ് ചരിത്രം മാറ്റിമറിച്ച ആ ജൂൺ 25
“എൻ്റെ ടീം കളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും ഒരിക്കലും നേടുമായിരുന്നില്ല,” ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ കപിൽ ദേവ് നിഖാഞ്ച് പറയുന്നു. “ടീമാണ് കപ്പ് ജയിച്ചത്,” അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ കപിൽ ദേവ് ആയിരുന്നു അതിൻ്റെ പിന്നിലെ യഥാർത്ഥ ചാലകശക്തിയെന്നാണ് ജനം കരുതുന്നത്. “ഞാൻ ക്യാപ്റ്റൻ ആയിരുന്നു. എല്ലാവരെയും പ്രചോദിപ്പിക്കുക എന്നത് എൻ്റെ ജോലിയായിരുന്നു. പക്ഷേ എൻ്റെ ടീം നന്നായി കളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും വിജയിക്കില്ലായിരുന്നു. കാര്യം അത്ര ലളിതമാണ്. എൻ്റെ ടീമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. Read More…
ക്രിക്കറ്റ്കിറ്റ് വാങ്ങാന്‍ അമ്മ ആഭരണം വിറ്റു, ഒടുവിൽ ഇന്ത്യൻ ജേഴ്സിയിൽ ക്രാന്തി ഗൗഡ്! ‘ഇനി അതൊക്കെ എനിക്ക് തിരിച്ചു നൽകണം’
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയിട്ടും തന്റെ വേരുകളും കരിയറിനായി മാതാപിതാക്കൾ ചെയ്ത ത്യാഗങ്ങളും പേസർ ക്രാന്തി ഗൗഡ് മറന്നിട്ടില്ല. ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് അവരുടെ വിശ്വാസത്തിന് പ്രതിഫലം നൽകാനാണ് ക്രാന്തി ആഗ്രഹിക്കുന്നത്. തനിക്ക് ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകാനായി അമ്മ തന്റെ ആഭരണങ്ങൾ വിറ്റ കാര്യം മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ക്രാന്തി അനുസ്മരിച്ചു. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്നത് കാര്യമാക്കേണ്ടതില്ലെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ Read More…
ടി20 ലോകകപ്പ് ജയിപ്പിച്ചിട്ടും സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം ഭീഷണിയിൽ? ഫോമില്ലെങ്കിൽ പുറത്തേക്ക്!
ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ നയിച്ചെങ്കിലും, സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിലെ മോശം ഫോം ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള ടീം പദ്ധതികളിൽ സൂര്യകുമാർ ഉണ്ടാകുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണ്ണായകമാകും. ക്യാപ്റ്റൻ എന്നതിലുപരി ഒരു ബാറ്റർ എന്ന നിലയിലായിരിക്കും ഈ ടൂറിൽ അദ്ദേഹം കൂടുതൽ വിലയിരുത്തപ്പെടുക. 2028-ലെ ഒളിമ്പിക്സും ടി20 ലോകകപ്പും എത്തുമ്പോഴേക്കും സൂര്യകുമാറിന് 38 വയസ്സാകുമെന്നതും സെലക്ഷൻ കമ്മിറ്റിയെ Read More…




