കുട്ടികള്‍ക്കിടയിലെ ലഹരിയുപയോഗവും അക്രമവുമൊക്കെയാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാവിഷയം. ഇതിനൊപ്പം ഉയര്‍ന്നുവരുന്ന ഒരു വിഷയമാണ് പേരന്റിങും. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ശരിയായ രീതിയിലാണോ വളര്‍ത്തുന്നത് എന്ന കാര്യത്തില്‍ പല സമൂഹികശാസ്ത്ര വിദഗ്ദരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത രീതിയിലുള്ള പാണ്ടകളുടെ പേരന്റിങും ചര്‍ച്ചയാകുന്നത്. ഭൂമിയിലെ വളരെ സുന്ദര സൃഷ്ടികളിലൊന്നാണ് പാണ്ട. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും പാണ്ടകള്‍ മാതൃകയാണ്. പാണ്ട പേരന്റിങ് നമ്മള്‍ മനുഷ്യര്‍ കണ്ട് പഠിക്കേണ്ടതാണ്. സാധാരണയായി പാണ്ടകള്‍ അവരുടെ കുട്ടികളെ സ്വതന്ത്രരായി വിടുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ Read More…