വിവാഹേതരബന്ധങ്ങൾ ഇന്ന് പല ദാമ്പത്യങ്ങളും ശിഥിലമാക്കികൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വാർത്തകൾ ഇന്ന് സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സമാനയമായ ഒരു സംഭവത്തിന്റെ നാടകീയ മുഹൂർത്തങ്ങളാണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) ജോയിന്റ് കമ്മീഷണർ ജാനകി റാമിനെ ഭാര്യ കല്യാണി മറ്റൊരു സ്ത്രീക്കൊപ്പം അവരുടെ വീട്ടിൽ നിന്ന് പിടികൂടിയതിനെ തുടർന്നുണ്ടായ സംഘർഷഭരിതമായ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയിൽ രഹസ്യ ബന്ധം കയ്യോടെ പിടിക്കുന്നതും പിന്നാലെ Read More…