Featured Oddly News

25-ാംവയസില്‍ പിതാവിനെ കണ്ടെത്തി, 16 വര്‍ഷത്തിനുശേഷമറിഞ്ഞു അയാളും വ്യാജന്‍; ക്‌ളൈമാക്‌സും ആന്റി ക്‌ളൈമാക്‌സും

ചെറുപ്പത്തില്‍ കാണാതെ പോകുന്നതും പിന്നീട് മുതിര്‍ന്നു കഴിയുമ്പോള്‍ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തുന്നതും പഴയ സിനിമയിലെ സ്ഥിരം ക്‌ളൈമാക്‌സുകളില്‍ ഒന്നാണ്. എന്നാല്‍ ഈ ക്‌ളൈമാക്‌സിന് മറ്റൊരു ആന്റി ക്‌ളൈമാക്‌സ് ഉണ്ടായാലോ? ചൈനയിലെ വാംഗ് ഗാംഗിന്റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ്. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ ചെറുപ്പത്തില്‍ കാണാതെപോയ ശേഷം 25-ാം വയസ്സില്‍ മാതാപിതാക്കളെ കണ്ടെത്തിയ വാംഗ് താന്‍ കണ്ടെത്തിയയാള്‍ പിതാവല്ലെന്ന് തിരിച്ചറിഞ്ഞത് 16 വര്‍ഷത്തിന് ശേഷം. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവത്തിന്റെ തുടക്കം 2008 ലാണ്. അന്ന് വാംഗിന് Read More…