Celebrity

യുവത്വം നിലനിർത്താൻ മകന്റെ രക്തം; 47കാരി ‘മനുഷ്യ ബാര്‍ബി’യുടെ സൗന്ദര്യ പരീക്ഷണങ്ങൾ

തന്റെ യുവത്വം നിലനിര്‍ത്താന്‍ മകനില്‍ നിന്ന് രക്തം സ്വീകരിയ്ക്കാന്‍ ഒരുങ്ങുന്ന അമ്മയുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. പ്രായമാകുന്നത് തടയുന്നതിനായി ഇരുപത്തിമൂന്നുകാരനായ തന്റെ മകന്റെ രക്തം ശരീരത്തില്‍ കയറ്റാനാണ് ലോസാഞ്ചലസ് സ്വദേശിയായ മര്‍സല ഇഗ്ലേഷ്യ എന്ന 47കാരി തയ്യാറെടുക്കുന്നത്.  ‘മനുഷ്യ ബാര്‍ബി’ എന്നാണ് മര്‍സല സ്വയം വിശേഷിപ്പിക്കുന്നത്. 99,000 യുഎസ് ഡോളര്‍ ഇതുവരെ മാര്‍സല വിവിധ സൗന്ദര്യവര്‍ധക ചികിത്സകള്‍ക്കായി ചെലവഴിച്ചു എന്നാണ് കണക്കുകള്‍. ദിവസവും എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും മാര്‍സല ഉറങ്ങും. ഒരുമണിക്കൂര്‍ വ്യായാമം ചെയ്യും. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍, മദ്യം, Read More…