പ്രാദേശിക സിനിമകളിലടക്കം നടന്മാര്‍ സംവിധായകരാകുകയും സംവിധായകന്മാര്‍ നടന്മാരാകുകയും ചെയ്യുന്ന വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ സിനിമ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ മികച്ച സംവിധായകനായി മാറിയിരിക്കെ ദീര്‍ഘനാള്‍ ക്യാമറയ്ക്ക് പിന്നിലും പിന്നീട് മുന്നിലും നിന്ന് പരിചയമുള്ള ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ ഊഴമാണ് ഇനി. ബോളിവുഡില്‍ വന്‍ സൂപ്പര്‍ഹീറോ സിനിമകളിലൊന്നും വമ്പന്‍ ഹിറ്റുമായിരുന്ന ‘ക്രിഷി’ ന്റെ പുതിയ പതിപ്പുമായണ് ഹൃത്വിക് സംവിധായകന്റെ കുപ്പായം കൂടി അണിയുന്നത്. ‘ക്രിഷ് 4 ‘ന്റെ സംവിധായകനായി ഹൃതിക് റോഷന്‍ അരങ്ങേറുമ്പോള്‍ പിതാവും Read More…
Tag: Hrithik Roshan
ഹൃദയം കവര്‍ന്ന് ഹൃത്വിക് റോഷന്റെ മകന്‍ ഹൃദാന്‍; തിമോത്തി ഷലമേറ്റിന്റെ ഡ്യൂപ്പാണോയെന്ന് ആരാധകര്‍
സ്റ്റാര്‍കിഡാണെങ്കിലും ഹൃത്വിക് റോഷന്റെ മകന്‍ ഹൃദാന്‍ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നില്‍ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ഞായറാഴ്ച അപൂര്‍വമായ അദ്ദേഹത്തിന്റെ ഒരു പ്രത്യക്ഷപ്പെടല്‍ ഇന്റര്‍നെറ്റില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ബോളിവുഡ് താരം തിമോത്തി ഷലമേറ്റിനോടുള്ള അസാധാരണ സാമ്യമാണ് ആരാധകര്‍ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലെ ദി റോഷന്‍സ് ഡോക്യുമെന്ററിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍വച്ചെടുത്ത ചിത്രങ്ങളാണ് വൈറലായത്. പലരും അദ്ദേഹത്തെ ‘ഇന്ത്യന്‍ തിമോത്തി ഷലമേറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. ഹൃദാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ അവനിലേക്ക് തന്നെയായിരുന്നു. സോഷ്യല്‍ മീഡിയ Read More…
അടുത്ത ജെയിംസ് ബോണ്ട് ഒരു ഇന്ത്യന്‍ നടന്‍? ചാറ്റ്‌ബോട്ട് തെരഞ്ഞെടുത്ത നായകന്‍ ഇയാള്‍
കാമിനിമാരുടെ സുന്ദരകാമദേവനായും ഒപ്പം മികച്ച സ്‌പൈ ആയും വെള്ളിത്തിരയില്‍ തിളങ്ങുന്ന ജെയിംസ്‌ബോണ്ടിന് ലോകത്തുടനീളം ആരാധകരുണ്ട്. 007 ന്റെ ഓരോ അവതാരത്തിനും ആരാധകര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അടുത്ത ബോണ്ട് ചിത്രം പുറത്തുവരാനിരിക്കെ ദാനിയേല്‍ ക്രെയ്ഗിന്റെ പിന്‍ഗാമിയായ പുതിയ ബോണ്ടിനായി ഹോളിവുഡില്‍ നിരവധി ചോയ്‌സാണ് ഉള്ളത്. വീണ്ടും ബോണ്ടാകാനില്ലെന്ന് ഡാനിയല്‍ ക്രെയ്ഗ് പ്രഖ്യാപിച്ചത് മുതല്‍, അദ്ദേഹത്തിന് പകരം ആരാകണം എന്ന വിഷയം ചൂടേറിയ ചര്‍ച്ചയായിരിക്കുകയാണ്. ക്രെയ്ഗിന്റെ പിന്മുറക്കാരനായ ഏറ്റവും മികച്ച ബോണ്ടിനെ കണ്ടെത്താനുള്ള ചോദ്യം ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന് Read More…
ഏറ്റവും ചിലവേറിയ വിവാഹമോചനം; ഈ സൂപ്പര്‍ താരം ജീവനാംശമായി നല്‍കിയത് 380 കോടി
വര്‍ഷങ്ങളായി നിരവധി ഉന്നതമായ വേര്‍പിരിയലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാനും അമൃത സിംഗും മുതല്‍ മലൈക അറോറയും അര്‍ബാസ് ഖാനും വരെ ഇന്‍ഡസ്ട്രിയിലെ പല താരങ്ങളും ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍ കൊണ്ട് വേര്‍പിരിഞ്ഞവരാണ്. ചില ദമ്പതികള്‍ ഗണ്യമായ ജീവനാംശം നല്‍കിയാണ് വിവാഹമോചനം നേടിയത്. അവയൊക്കെ വളരെയധികം ചര്‍ച്ചയായിട്ടുമുണ്ട്. ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, തുടങ്ങിയ നടന്മാര്‍ വിവാഹമോചനം നേടാന്‍ കോടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷനും സുസാനെ ഖാനും – 2000-ലാണ് ഹൃത്വിക് Read More…
സ്‌കൂളില്‍ പീഡനം, നട്ടെല്ലിന് പ്രശ്നം, ഒരിക്കലും ഒരു നടനാകാനാവില്ലെന്ന് ഡോക്ടര്‍മാര്‍; സൂപ്പര്‍താരത്തിന്റെ ആസ്തി ഇപ്പോള്‍ 3000 കോടി
നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ജീവിതം വളരെ അന്യായമാണെന്ന് എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. സ്‌കൂളില്‍, എനിക്ക് സംസാരിക്കാന്‍ കഴിയാത്തത്ര മോശം അനുഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് ഒരിക്കലും സുഹൃത്തുക്കളോ കാമുകിമാരോ ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ ലജ്ജാശീലനായിരുന്ന കുട്ടിയായിരുന്നു. സ്‌കൂളില്‍ നിന്ന് വന്ന് എന്നും കരയുമായിരുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക് റോഷന്‍ തന്നെ പറഞ്ഞിരുന്നു. Read More…
‘ഫൈറ്ററി’ന് ഹൃത്വിക് വാങ്ങിയ പ്രതിഫലം കേട്ടാല്‍ കണ്ണുതള്ളും ; ദീപികയ്ക്കും കിട്ടി കോടികള്‍
റിപ്പബ്‌ളിക് ദിനത്തില്‍ റിലീസ് ചെയ്ത ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ കണക്കുകള്‍ പ്രകാരം ബോക്സ് ഓഫീസ് വിജയത്തിലേക്കുള്ള പാതയിലാണ്. പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 100 കോടിയിലേക്ക് കുതിക്കുന്ന സിനിമ ഹൃത്വിക്കിന്റെ പതിനാലാമത്തെ 100 കോടി ചിത്രമായിട്ടാണ് മാറിയിരിക്കുന്നത്. അഗ്‌നിപഥിനും കാബിലിനും ശേഷം റിപ്പബ്ലിക് ദിന അവധിക്ക് റിലീസ് ചെയ്ത് വിജയം നേടുന്ന കാര്യത്തില്‍ ഹൃത്വിക് റോഷന് ഹാട്രിക്കും സിനിമ നല്‍കി. എന്നാല്‍ സിനിമയ്ക്കായി ഹൃത്വിക് വാങ്ങിയ പ്രതിഫലം കണ്ണുതള്ളിച്ചിരിക്കുകയാണ്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രത്തിലെ Read More…
ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ജിം ട്രെയിനര്‍, ഹൃത്വിക്കിന്റെയും ജോണ്‍ ഏബ്രഹാമിന്റെയും ശരീരസൗന്ദര്യ‘രഹസ്യം’
ഹൃത്വിക് റോഷന്‍, രണ്‍വീര്‍ സിംഗ്, ജോണ്‍ എബ്രഹാം, മഹേഷ് ബാബു തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ അനേകം സെലിബ്രിറ്റികളുടെ ശരീരസൗന്ദര്യം ആരാധകര്‍ക്കിടയില്‍ സംസാരവിഷയമാണ്. ഒരു തലമുറയെ ഫിറ്റ്‌നസ് ട്രെയിനിംഗിലേക്ക് ആകര്‍ഷിക്കാനും ഇത് കാരണമായിട്ടുണ്ട്. എന്നാല്‍ വടിവൊത്ത വയറുകളും കൈകളിലെ മസിലുകളും നന്നായി ടോണ്‍ ചെയ്ത ശരീരവും പ്രകടിപ്പിച്ച് അവര്‍ ആരാധകരെ നേടുമ്പോള്‍ , അവരുടെ ആകര്‍ഷണീയമായ ശരീരഘടനയ്ക്ക് പിന്നിലെ ഈ ഉരുക്കു മനുഷ്യനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ജിം ട്രെയിനര്‍ ക്രിസ് ഗെതിനാണ് ഇവരുടെയെല്ലാം ശരീരസൗന്ദര്യത്തിന് പിന്നില്‍. മികച്ച കായികപരിശീലകനായ Read More…
നിങ്ങള്‍ക്ക് തെറാപ്പിയുടെ ആവശ്യമുണ്ടെന്നു കമന്റ് ഇട്ടയാളിന് മാസ്സ് മറുപടി നൽകി സബ ആസാദ്
കുറച്ചു കാലമായി ഹൃതിക് റോഷനൊപ്പം കേൾക്കുന്ന ഒരു പേരാണ് നടിയും ഗായികയുമൊക്കെയായ സബ ആസാദിന്റേത്. ബോളിവുഡിലെ പുതിയ താരജോഡിയാണ് ഹൃത്വിക്കും സബയും. താരങ്ങൾ തങ്ങളുടെ പ്രണയം തുറന്നു സമ്മതിച്ചിട്ടു കുറച്ചു നാളുകളെ ആയുള്ളൂ. മിക്കവാറും സബയുടെ പരിപാടികളില്‍ ഹൃത്വിക് റോഷനും പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം ലാക്ക്‌മെ ഫാഷന്‍ വീക്കിന്റെ ഭാഗമായി സബ ആസാദ് റാംപ് വാക്ക് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സ്ഥിരം റാംപ് വാക്കുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതാണ് സബയുടെ റാംപ് വാക്ക് Read More…
ഹൃത്വിഖ് റോഷനെ ചുംബിച്ചതിന് ഐശ്വര്യ റായിക്ക് നോട്ടീസ്!
എത്ര ലോക സുന്ദരിമാര്‍ മാറി മാറി വന്നാലും ഐശ്വര്യറായിയോടുള്ള സ്‌നേഹം ആളുകള്‍ക്ക് ഒന്നു വേറെ തന്നെയായിരിക്കും. അവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അതില്‍ തന്നെ ധും 2-വിലെ ഐശ്വര്യയുടെ അഭിനയം പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ ഹൃത്വിക്ക് റോഷനുമൊത്തുള്ള ചുംബനത്തിന് ഐശ്വര്യ റായിക്ക് നോട്ടീസ് ലഭിച്ചതായി നിങ്ങള്‍ക്ക് അറിയാമോ? ഡെയിലി മെയിലിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലാണ് ഐശ്വര്യ ഈ വിവരം വെളിപ്പെടുത്തിരിക്കുന്നത്. തന്റെ ചുംബനത്തിന് നിയമപരമായ Read More…