ചൈനയിലെ ഒരു ഹസ്കി നായ അതിഥികളുടെ ലഗേജുകള്‍ ഹോംസ്റ്റേ ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചുകൊണ്ട് ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായി മാറി. അസാധാരണമായ സേവനം നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും മൂന്ന് ദിവസത്തെ കാലയളവില്‍ 200,000 യുവാന്‍ (23.49 ലക്ഷം) വരെ വരുമാനം ഉണ്ടാക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ പ്രശസ്ത ടൂറിസ്റ്റ് നഗരമായ ലിജിയാങ്ങിലെ ഒരു ഹോംസ്റ്റേയുടെ ഉടമയായ സുവാണ് ‘ഹക്കിമി’ എന്ന് വിളിപ്പേരുള്ള നായയെ വളര്‍ത്തിയത്. ക്യൂട്ട് നായ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. നിരവധി കാഴ്ചകള്‍ ആകര്‍ഷിക്കുക Read More…