നൈമിഷിക ബന്ധങ്ങളുടെ കേന്ദ്രമായ ഹോളിവുഡില്‍ സല്‍മ ഹയക്കും ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടും വിവാഹിതരായി ഏകദേശം 20 വര്‍ഷമായി. 2009-ല്‍ വിവാഹിതരായ ഇരുവരും ഏകമകളുമൊത്ത് സന്തോഷകരമായ ദാമ്പത്യം പങ്കിടുന്നു. ശതകോടീശ്വരനെയാണ് വിവാഹം കഴിച്ചത് എന്നിരിക്കിലും സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കണമെന്ന തത്വത്തില്‍ താന്‍ വിശ്വസിച്ചിരുന്നതായി നടി. ഒരു മീഡിയ പോര്‍ട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിന്റെ പല വശങ്ങളെയും താന്‍ പിന്തുണയ്ക്കുന്നു. ഒരു നിശ്ചിത തുക സമ്പാദിക്കാനുള്ള സമ്മര്‍ദ്ദം തനിക്ക് ഏറെ ഇഷ്ടമാണെന്നും Read More…
Tag: hollywood
അവര്‍ക്ക് എന്റെ റേഞ്ച് അറിയില്ലെന്ന് തോന്നുന്നു ; ബോളിവുഡ് സിനിമകള്‍ ഇല്ലാത്തതിനെക്കുറിച്ച് നിത്യാമേനോന്‍
തിരുച്ചിറ്റമ്പലത്തിലെ നായികാ വേഷത്തിന് ദേശീയ പുരസ്‌ക്കാരം കിട്ടിയതോടെ ഇന്ത്യയിലെ എണ്ണപ്പെടുന്ന നടിമാരുടെ പട്ടികയിലേക്കാണ് നിത്യാമേനോന്‍ കടന്നുകയറിയത്്. തനിക്ക് ഒരിക്കലും മസാലചിത്രങ്ങളോട് കമ്പം ഉണ്ടായിട്ടില്ലെന്നും ബോക്‌സോഫീസില്‍ മെച്ചമായില്ലെങ്കില്‍ കൂടി നല്ല സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും നടി അടുത്തിടെയാണ് വ്യക്തമാക്കിയത്. പുരസ്‌ക്കാരങ്ങളും തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ നടി സിനിമയുടെ വിജയമോ പരാജയമോ തന്നെ് ബാധിക്കാറില്ലെന്നും ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് ശ്രദ്ധിക്കുകയാണ് പതിവെന്നും പറഞ്ഞു. പരിഗണനകള്‍ക്ക് അപ്പുറത്ത് ജോലി ആത്മാര്‍ത്ഥമായി ചെയ്യുകയാണ് വേണ്ടതെന്നും നടി പറയുന്നു. അസാധാരണ Read More…
വിശ്രമിക്കേണ്ട പ്രായത്തിലും നിക്കോള്‍ കിഡ്മാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് ; അതിനൊരു കാരണമുണ്ട്
മദ്ധ്യവയസ്‌ക്കയായിട്ടും ഇപ്പോഴും നിക്കോള്‍ കിഡ്മാന്‍ യുവാക്കളുടെ ഉള്‍പ്പെടെ സ്വപ്‌നറാണിയാണ്. ഇപ്പോഴും ഹോളിവുഡ് സിനിമകളുടെ സെറ്റിലേക്ക് തിരക്കുപിടിച്ച് ഓടുന്ന അവരോട് എന്തുകൊണ്ടാണ് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇപ്പോഴും ഇത്രയധികം പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമായിരിക്കില്ല ചിലപ്പോള്‍ കിട്ടുക. കഴിഞ്ഞ വര്‍ഷം നിക്കോള്‍ കിഡ്മാന്‍ എ ഫാമിലി അഫയര്‍, ബേബിഗേള്‍ എന്നീ ചിത്രങ്ങളിലും എക്സ്പാറ്റ്സ്, ദി പെര്‍ഫെക്റ്റ് കപ്പിള്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോജക്റ്റുകളിലും അഭിനയിച്ചിരുന്നു. ഇതിനൊപ്പം ടെയ്‌ലര്‍ ഷെറിഡന്റെ ലയണസിലേക്ക് അതിന്റെ രണ്ടാം സീസണില്‍ തിരിച്ചെത്തുകയും ചെയ്തു. Read More…
വെട്ടിയൊതുക്കിയ മുടിയും മസില്‍ പെരുപ്പിച്ചുള്ള നില്‍പ്പും ; സിഡ്‌നി സ്വീനിയുടെ പുതിയ ലുക്ക്
സുന്ദരിയും ഗ്‌ളാമറസ് താരവുമായ സിഡ്‌നി സ്വീനിയുടെ പുതിയ അവതാരത്തിനായി നടിയുടെ ആരാധകരുടെ കാത്തിരിപ്പിന് ഉടന്‍ വിരാമമാകും. സുന്ദരിയായ കഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടി, 80 കളിലും 90 കളിലും ഒരു തകര്‍പ്പന്‍ ബോക്‌സര്‍ എന്ന നിലയിലുള്ള ഒരാളുടെ കരിയറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഒരു ജീവചരിത്ര സിനിമയില്‍ ക്രിസ്റ്റി മാര്‍ട്ടിന്റെ വേഷം ചെയ്യാനൊരുങ്ങുകയാണ്. തന്റെ പുതിയ ഹെയര്‍സ്റ്റൈലിലും ടോണ്‍ ചെയ്ത കൈകളിലുമാണ് സിഡ്‌നി കാണപ്പെടുന്നത്്. സിനിമയുടെ സെറ്റില്‍ എടുത്ത വിവിധ ഫോട്ടോകള്‍ അടങ്ങിയതാണ് പോസ്റ്റില്‍ ചുരുണ്ട തവിട്ടുനിറമുള്ള മുടി മുറിച്ച Read More…
മൈക്കല്‍ ജാക്സന്റെ മകന്‍ ബ്‌ളാങ്കറ്റ് വീണ്ടും ക്യാമറക്കണ്ണില്‍; സംഗീതചക്രവര്‍ത്തിയുടെ തനിപ്പകര്‍പ്പ്
വളരെ അപൂര്‍വ്വമായി മാത്രം പുറത്ത് പ്രത്യക്ഷപ്പെടാറുള്ള മൈക്കല്‍ ജാക്സന്റെ മകന്‍ ബ്ലാങ്കറ്റ് ക്യാമറക്കണ്ണില്‍. അടുത്തിടെ കാലബാസസില്‍ 22 കാരനായ ബിജി ജാക്സണ്‍ ലഞ്ച് ഔട്ട് ആസ്വദിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. ഒക്ടോബര്‍ 10-ന് ഷാര്‍ക്കിയുടെ റെസ്റ്റോറന്റില്‍ ആയിരുന്നു താരമെത്തിയത്. പിതാവ് മൈക്കല്‍ ജാക്‌സ് വാടകഗര്‍ഭധാരണത്തിലൂടെ ലഭിച്ച മകനായ ബ്‌ളാങ്കറ്റിന്റെ അമ്മ ആരാണെന്ന് ഇപ്പോഴും രഹസ്യമാണ്. ജാക്സന്റെ ഏറ്റവും ഇളയ കുട്ടിയാണ് 2002 ഫെബ്രുവരി 21-ന് ജനിച്ച ബ്‌ളാങ്കറ്റ്. പിതാവ് ജാക്‌സന്റെ തണലിലായിരുന്നു വളര്‍ന്നത്. മൂന്ന് മാസത്തിന് ശേഷമാണ് ബിജി Read More…
നഗ്‌നതയുടെ പ്രദര്‍ശനവസ്തുവായി കൊണ്ടുനടന്നു ; ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കയും വേര്‍പിരിയുന്നു
കൈവിരലിനൊപ്പം ചലിക്കുന്ന പാവയെപ്പോലെ കൊണ്ടുനടന്ന ശേഷം ഒടുവില്‍ കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും വഴി പിരിയുന്നു. ഹോളിവുഡില്‍ നഗ്‌നത അലങ്കാരമാക്കി കൊണ്ടു നടന്ന കാനി വെസ്റ്റും ബിയാന്‍കാ സെന്‍സോറിയും ഇപ്പോള്‍ ജീവിതത്തിലെ വളരെമോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ബിയാന്‍കാ ഓസ്ട്രേലിയയിലെ കുടുംബ വീട്ടിലേക്ക് പോയെന്നുമാണ് വിവരം. ബിയാങ്കയുടെ മാതാപിതാക്കളായ ലിയോയും അലക്‌സാന്ദ്രയും അവളുടെ സഹോദരി ആഞ്ജലീനയും ഉള്‍പ്പെടെ, ബിയാങ്കയും കുടുംബവും കാനി വെസ്റ്റിന് പിന്തുണ അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വരുന്നത്. രണ്ടു വര്‍ഷം നീണ്ട Read More…
ജോണ്‍വിക്ക് യൂണിവേഴ്സില്‍ നിന്നും മറ്റൊരു സിനിമ; ആക്ഷന്‍ പാക്ക്ഡ് ‘ബാലേരിന’യും ഞെട്ടിക്കും തീര്‍ച്ച
ഹോളിവുഡ് സിനിമാ ആരാധകരുടെ ഏറ്റവും പ്രിയങ്കരമായ ജോണ്‍വിക്ക് യൂണിവേഴ്സില്‍ നിന്നും പുതിയ മൂവിയുമായി എത്തുകയാണ് അണിയറക്കാര്‍. അടുത്ത വര്‍ഷം പകുതിയോടെ പുറത്തുവരുന്ന സിനിമയിലെ മുഖം ഹോളിവുഡിലെ പുതിയ ആക്ഷന്‍ നായികയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന അന ഡി അര്‍മാസാണ്. ക്യൂബന്‍ സുന്ദരിയുടെ ഏറ്റവും പുതിയ സിനിമ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് എത്തുന്നത്. മുമ്പ് ‘നോ ടൈം ടു ഡൈ’, ‘ദി ഗ്രേ മാന്‍’, ‘ഗോസ്റ്റഡ്’ തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ ആക്ഷന്‍ മസിലുകള്‍ വളച്ചൊടിച്ച ക്യൂബന്‍ നടി തന്റെ അഭിരുചിക്ക് അനുസൃതമായ Read More…
ലോകത്തെ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ തിരിച്ചുവരുന്നു ; 50 വര്‍ഷത്തിന് ശേഷം റീമേക്കുമായി
ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ 50 വര്‍ഷത്തിന് ശേഷം വീണ്ടും വരുന്നു. എക്‌സ്-റേറ്റഡ് സ്റ്റോറിലൈനിലൂടെ ശ്രദ്ധേയമായ ഫ്രഞ്ച് ചിത്രത്തിന്റെ പുനരാവിഷ്‌കാരം ലൈംഗികസിനിമകളുടെ പ്രേക്ഷകര്‍ക്കുള്ള വന്‍ വിരുന്നായിരിക്കും. 1974-ല്‍ സില്‍വിയ ക്രിസ്റ്റല്‍ അഭിനയിച്ച ‘സോഫ്റ്റ് പോണ്‍’ ഹിറ്റ് ലൈംഗികാനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലേക്ക് യാത്ര ചെയ്യുന്ന ഒരു ഫ്രഞ്ച് യുവതിയുടെ ലൈംഗിക സാഹസികത വിവരിക്കുന്നു. ഫ്രഞ്ച് ചലച്ചിത്ര നിര്‍മ്മാതാവ് ജസ്റ്റ് ജെയ്ക്കിന്‍ സംവിധാനം ചെയ്ത, അഡള്‍ട്ട് ക്ലാസിക്ക് ഏറെ Read More…
ഇറോട്ടിക് ത്രില്ലര്‍ ; മധ്യവയസ്‌കരായ സ്ത്രീകള്‍ യുവാക്കളെ പ്രണയിക്കുന്നു, ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ്
ഹോളിവുഡില്‍ ഒരു പുതിയ ട്രെന്റ് രൂപപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സ്ത്രീകള്‍ തങ്ങളേക്കാള്‍ വളരെ ചെറുപ്പമായ യുവാക്കളെ പ്രണയിക്കുന്ന ഒരു പുതിയ ഇറോട്ടിക് ഡ്രാമകളുടെ പരമ്പര തന്നെ രൂപപ്പെടുകയാണ്. സൂപ്പര്‍നായിക നിക്കോള്‍ കിഡ്മാന്റെ ഇറോട്ടിക് ത്രില്ലര്‍ ‘ദി പെര്‍ഫെക്റ്റ് കപ്പിള്‍’ എന്ന സിനിമ ഇതിന്റെ ഏറ്റവും പുതിയ അടയാളമായി മാറിയിട്ടുണ്ട്. നിക്കോള്‍ കിഡ്മാന് പുറമേ ആന്‍ ഹാത്വേ, ലോറ ഡെര്‍ണ്‍ തുടങ്ങിയ താരങ്ങളും പുതിയ തരംഗത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, നിക്കോള്‍ കിഡ്മാന്‍, ആനി ഹാത്ത്വേ, ലോറ Read More…