Hollywood

ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു; പ്രിവ്യൂവില്‍ നേടിയത് 2.85 ദശലക്ഷം ഡോളര്‍

എക്‌സോര്‍സിസ്റ്റിന്റെ ആദ്യ ക്ലാസ്സിക് പിറന്ന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തിയിരിക്കുന്ന ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു. ആഭ്യന്തര ബോക്സ് ഓഫീസില്‍ വ്യാഴാഴ്ച പ്രിവ്യൂവില്‍ സിനിമ നേടിയത് 2.85 ദശലക്ഷം ഡോളറായിരുന്നു. ഡേവിഡ് ഗോര്‍ഡന്‍ ഗ്രീന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഈ വാരാന്ത്യത്തില്‍ 40-ലധികം രാജ്യാന്തര വിപണികളില്‍ എത്തും. ഇതിനകം രണ്ടു തുടര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരിക്കുന്ന സിനിമയുടെ അവകാശത്തിനായി യൂണിവേഴ്‌സല്‍ 400 മില്യണ്‍ ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാലോവീന്‍ ഫ്രാഞ്ചൈസിയില്‍ Read More…

Hollywood

‘പ്രതികാരത്തേക്കാള്‍ ഉച്ചത്തില്‍ ഒന്നും സംസാരിക്കില്ല,” ; സംഭാഷണമില്ലാത്ത ത്രില്ലര്‍ ദി സൈലന്റ് നൈറ്റുമായി ജോണ്‍ വൂ

വര്‍ഷങ്ങളായി സംഭാഷണങ്ങളില്ലാത്ത അനേകം സിനിമകള്‍ ഹോളിവുഡില്‍ ഉണ്ടായിട്ടുണ്ട്. എ ക്വയറ്റ് പ്ലേസിന് വളരെ കുറഞ്ഞ സംഭാഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ. റോബര്‍ട്ട് റെഡ്ഫോര്‍ഡിന്റെ 2013-ല്‍ പുറത്തിറങ്ങിയ ഓള്‍ ഈസ് ലോസ്റ്റ് എന്ന സിനിമ ചില വോയ്സ്ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ സംഭാഷണങ്ങള്‍ കാര്യമായ സംഭാഷണങ്ങള്‍ ഇല്ലായിരുന്നു. 2013-ലെ മോബിയസ് 2010 ല്‍ പുറത്തുവന്ന ലെ ക്വട്രോ വോള്‍ട്ടോയും എന്നിങ്ങനെ അനേകം സിനിമകള്‍ ഈ ജോണറില്‍ വന്നിട്ടുണ്ട്. സമാനപാതയിലാണ് ജോണ്‍ വൂവിന്റെ പുതിയ സിനിമ ദി സൈലന്റ് നൈറ്റുംജോണ്‍ വൂവിന്റെ ഡിസംബറില്‍ പുറത്തുവരാന്‍ പോകുന്ന Read More…

Hollywood

മൈക്കല്‍ ജാക്‌സന്റെ ജീവിതം സിനിമയാകുന്നു; ചിത്രത്തില്‍ ജാക്സനാകുന്നത് അനന്തരവന്‍ ജാഫര്‍

അന്തരിച്ച സംഗീത നൃത്ത പ്രതിഭ മൈക്കല്‍ ജാക്സന്റെ ജീവിതം സിനിമയാകുന്നു. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന പ്രോജക്ടിന് പിന്നില്‍ ലയണ്‍സ്‌ഗേറ്റ് ആണ്. ഗായകന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ ജാക്സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ജപ്പാന്‍ ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര അവകാശങ്ങളും സാര്‍വത്രിക കരാര്‍ ഉള്‍ക്കൊള്ളുന്നു. ഓസ്‌കാര്‍ ജേതാവായ ക്വീന്‍ ചിത്രമായ ബൊഹീമിയന്‍ റാപ്സോഡിയുടെ ബയോപിക്കുകളില്‍ പരിചയസമ്പന്നനായ ഗ്രഹാം കിംഗ്, മൈക്കല്‍ ജാക്സണ്‍ എസ്റ്റേറ്റിന്റെ സഹനിര്‍വാഹകരായ ജോണ്‍ ബ്രാങ്കയും ജോണ്‍ മക്ലെയ്നും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗ്ലാഡിയേറ്റര്‍, Read More…

Hollywood

ആഞ്ജലീന കഷ്ടപ്പെട്ടാണ് ജോണി ഡെപ്പുമായുളള ആ ചുംബനരംഗം അഭിനയിച്ചത്, കാരണം…

ആഞ്ജലീന ജോളിയും ജോണി ഡെപ്പും ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരങ്ങളും ആഗോളതലത്തില്‍ അറിയപ്പെടുന്നവരുമാണ്. മികച്ച കെമിസ്ട്രി ഉണ്ടായിട്ടും എന്നാല്‍ 2010 ലെ ആക്ഷന്‍ ത്രില്ലര്‍ ദ ടൂറിസ്റ്റിന് ശേഷം ഒരു സിനിമകളിലും ഇരുവരും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടില്ല. വന്‍ വിജയമായ ദി ടൂറിസ്റ്റില്‍ താരത്തിനൊപ്പം ചുംബനരംഗം ഷൂട്ട് ചെയ്യാന്‍ ആഞ്ജലിനയ്ക്ക് ബുദ്ധിമുട്ടായിരുന്നത്രേ. ആക്ഷന്‍ ത്രില്ലറിലുടനീളം, ഇരുവരും തമ്മിലുള്ള ചില ചൂടന്‍ പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി ഉണ്ടായിരുന്നെങ്കിലും ഓഫ് സ്‌ക്രീനില്‍ അങ്ങിനെയല്ലായിരുന്നു. താരത്തിന്റെ വായ് Read More…

Featured Hollywood

അമ്പത്തെട്ടിലും അതിസുന്ദരിയായി മോണിക്കാ ബലൂച്ചി; ഗ്‌ളാമറസ് ചിത്രവുമായി ആരാധകരെ വിസ്മയിപ്പിച്ച് താരം

ഇറ്റാലിയന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായ മോണിക്ക ബെല്ലൂച്ചി, ജീവിച്ചിരിക്കുന്ന ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളായും പരിഗണിക്കപ്പെടുന്നു. രൂപം കൊണ്ടും വ്യക്തിജീവിതത്തിനും നടി എപ്പോഴും ഹോളിവുഡ് സിനിമാവേദിയില്‍ ഒരു സംഭാഷണ വിഷയമാണ്. അവസാന ജെയിംസ് ബോണ്ട് സിനിമയില്‍ ‘ബോണ്ട് ലേഡി’ ആയി അഭിനയിച്ച ഏറ്റവും പ്രായം കൂടിയ നടിയായ മോണിക്കയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. മികച്ചതും ഗ്‌ളാമറസുമായ ചിത്രങ്ങള്‍ കൊണ്ട് 58 ാം വയസ്സിലും അവര്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഗ്‌ളാമറസ് പോസും ആരാധകരെ Read More…

Hollywood

പുരുഷന്മാരുടെ മുന്നില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താല്പര്യമില്ല; നടി കെയ്‌റാ നൈറ്റിംഗ്ലി

പീരിയേഡ് ചിത്രങ്ങളിലെ അതിശയകരമായ സാന്നിദ്ധ്യമായിട്ടാണ് നടി കെയ്‌റാ നൈറ്റിംഗ്ലിയെ ഹോളിവുഡില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രശസ്ത ഡിസ്‌നി ഫ്രാഞ്ചൈസിയായ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, പ്രൈഡ് ആന്റ് പ്രിജുഡിസ്, അറ്റോണ്‍മെന്റ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ അനുപമമായിരുന്നു. എന്നാല്‍ സിനിമയില്‍ തനിക്ക് ചെയ്യാന്‍ ഏറ്റവും പ്രയാസകരമായ ചില കാര്യങ്ങളെക്കുറിച്ച് താരം അടുത്തിടെ വിശദീകരിച്ചു. അതില്‍ ഒന്ന് പുരുഷന്മാരായ സംവിധായകര്‍ക്ക് മുന്നില്‍ ലൈംഗികരംഗങ്ങള്‍ ചെയ്യേണ്ടി വരുന്നതാണെന്ന് താരം പറയുന്നു. വനിതാ സംവിധായകര്‍ക്കൊപ്പം മാത്രമേ അത്തരം രംഗങ്ങള്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കൂ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. Read More…

Hollywood

അമ്മയെ ഇങ്ങിനെ കാണാന്‍ ഒരു മക്കളും ആഗ്രഹിക്കില്ല ; അശ്ലീലരംഗങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി മേഗന്‍ ഫോക്‌സ്

ഹോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റായ നടിമാരില്‍ ഒരാളാണ് മേഗന്‍ ഫോക്‌സ്. എന്നാല്‍ ലൈംഗിക രംഗങ്ങള്‍ വരുന്ന സിനിമകളില്‍ ഒപ്പിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് നടിയിപ്പോള്‍. തന്റെ മക്കള്‍ കാണുന്നു എന്നതാണ് നടിയെ ഇത്തരം രംഗങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ തീരുമാനത്തിന്റെ പേരില്‍ തനിക്ക് കഴിവുള്ള ചിലയാളുകളുടെ നല്ല പ്രൊജക്ടുകള്‍ നഷ്ടമാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരിക്കലും അമ്മമാര്‍ ചെയ്യാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ വിചാരിക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ എക്‌സ്-റേറ്റഡ് സിനിമകളൊന്നും ഒപ്പിടില്ലെന്നും അശ്‌ളീലരംഗങ്ങള്‍ ചെയ്യില്ലെന്നും തീരുമാനം എടുത്തിരിക്കുകയാണെന്നും താരം 2016 ല്‍ നല്‍കിയ Read More…

Hollywood

ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിക്കുന്നു ; ബുധനാഴ്ച മുതല്‍ ജോലിക്ക് കയറും

അഞ്ചുമാസം നീണ്ടു നിന്ന ശേഷം സമരം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക ചൊവ്വാഴ്ച രാത്രിയില്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ എന്ന തങ്ങളുടെ ഡിമാന്റ് ഹോളീവുഡ് സ്റ്റുഡിയോകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ തങ്ങളുടെ ജീവനക്കാര്‍ ജോലിക്ക് കയറുമെന്ന് യൂണിയന്‍ വ്യക്തമാക്കി. അതേസമയം തിരക്കഥാ കൃത്തുകള്‍ ജോലിക്ക് തിരിച്ചുകയറുമെങ്കിലും ടെലിവിഷന്‍ സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് റേഡിയോ ആന്റ് ടെലിവിഷന്‍ ആര്‍ടിസ്റ്റ് (സാഗ് – ആഫ്ട്ര) Read More…

Hollywood

സിനിമാ അഭിനയം നിര്‍ത്തിയിട്ട് നാലു വര്‍ഷം ; എമ്മ വാട്‌സണ്‍ ഇപ്പോള്‍ എവിടെയാണ്?

ചൈല്‍ഡ് ആര്‍ടിസ്റ്റായി വന്ന് നായികയായി മാറിയ എമ്മാ വാട്‌സണെ സിനിമയില്‍ കണ്ടിട്ട് നാലു വര്‍ഷമായി. ഹാരി പോട്ടര്‍ ഫിലിം സീരീസിലെ ഹെര്‍മിയോണ്‍ ഗ്രെഞ്ചര്‍ എന്ന പേരില്‍ പ്രശസ്തി നേടിയ 33 കാരി നടിയെ ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത 2019 ലെ ലിറ്റില്‍ വിമണിലാണ് അവസാനമായി കണ്ടത്. നടിയാകട്ടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുന്നതിനായി സിറ്റി യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സിന് എന്റോള്‍ ചെയ്ത എമ്മ വാട്‌സണെ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റി. Read More…