ഇറോട്ടിക് ക്ലാസ്സിക്കായ ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ പോലുള്ള സിനിമകളിലൂടെ പ്രശസ്തയായ നടി ഡക്കോട്ട ജോണ്‍സണ്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനുള്ള പദ്ധതികളിലാണ്. കാര്‍ലോവി വാരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിടെ തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രോജക്റ്റ് സംവിധാനം ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. ‘വളരെ ചെറിയ ഒരു ഫീച്ചര്‍ സിനിമ ഞാന്‍ സംവിധാനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു, വളരെ വേഗം തന്നെ. എന്റെ ഹൃദയത്തോട് വളരെ അടുത്തതും ‘ടീടൈം’ എന്ന Read More…
Tag: hollywood
ആനിമേഷന്‍ പരമ്പര ഷിന്‍ ചാന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; അടുത്ത സിനിമ സെപ്തംബറില്‍ റിലീസ് ചെയ്യും
പ്രിയപ്പെട്ട ആനിമേഷന്‍ ക്രയോണ്‍ ഷിന്‍-ചാനിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പ്രതീക്ഷിച്ചതിലും നേരത്തെ ഷിന്‍-ചാനിന്റെ അടുത്ത ബിഗ് സ്‌ക്രീന്‍ സാഹസികത കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാം. ഓഗസ്റ്റ് 8 ന് ജപ്പാനില്‍ പ്രീമിയര്‍ ചെയ്ത് ഒരു മാസത്തിന് ശേഷം ‘ഷിന്‍-ചാന്‍: ദി സ്പൈസി കസുകബെ ഡാന്‍സേഴ്സ്’ ഇന്ത്യയിലുടനീളം തീയേറ്ററിലെത്തും. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ ഇപ്പോള്‍ സെപ്തംബറില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘ഷിന്‍-ചാന്‍: ഔര്‍ ദിനോസര്‍ ഡയറി’ ഇന്ത്യയില്‍ വിജയം Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ഹോളിവുഡ് ഹൊറര്‍ സിനിമ ; ഫൈനല്‍ ഡെസ്റ്റിനേഷന്‍ കുതിക്കുന്നു
ഹോളിവുഡ് ഹൊറര്‍ സിനിമകള്‍ക്ക് ഇന്ത്യയില്‍ അത്രയധികം ആരാധകരില്ലെന്നാണ് മുന്‍കാല ബോക്‌സോഫീസുകള്‍ കണക്കാക്കുന്നത്. എന്നാല്‍ ‘ഫൈനല്‍ ഡെസ്റ്റി നേഷന്‍: ബ്‌ളഡ്‌ലൈന്‍സ്’ കുതിക്കുകയാണ്്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹോളിവുഡ് ഹൊറര്‍ ചിത്രമായി ഇത് മാറി. ഏകദേശം 65 കോടി രൂപ സിനിമ ഇതുവരെ സമ്പാദിച്ചു കഴിഞ്ഞു. ഈ വാരാന്ത്യം മാത്രം ഏകദേശം 6.5 കോടി സമ്പാദിച്ച സിനിമ 2016 ലെ കോണ്‍ജറിംഗ് 2 വിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറുകയാണ്. കണ്‍ജറിംഗ് Read More…
പ്രേതം കയറിയ പാവക്കുട്ടി ; ഹോളിവുഡിനെ വിറപ്പിച്ച ‘അന്നാബെല്‍’ പ്രേതത്തിന്റെ ഒറിജിനല്‍ കഥ ഇതാണ്
ഹോളിവുഡിലെ വന്‍ ഹിറ്റുകളായ അന്നബെല്ലെയോ ദി കണ്‍ജറിംഗോ കണ്ടിട്ടുണ്ടെങ്കില്‍, പൊട്ടിയ ഒരു പോര്‍സലൈന്‍ പാവയില്‍ ഭയാനകമായ എന്തോ ഒന്ന് ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ, യഥാര്‍ത്ഥ ജീവിതത്തില്‍, യഥാര്‍ത്ഥ അന്നബെല്‍ ഏകദേശം മൂന്നടി ഉയരവും, ചുവന്ന നൂല്‍ മുടിയും ബട്ടണ്‍ കണ്ണുകളുമുള്ള ഒരു വിന്റേജ് റാഗഡി ആന്‍ പാവയാണ്. പക്ഷേ അവളുടെ കഥ ഹോളിവുഡ് സിനിമയില്‍ ചിത്രീകരിച്ചതിനേക്കാളും അസ്വസ്ഥമാണ്. 1971-ല്‍, കണക്റ്റിക്കട്ടിലെ ഹാര്‍ട്ട്ഫോര്‍ഡിലെ ഒരു യുവ നഴ്സിന് അവളുടെ അമ്മയില്‍ നിന്ന് പാവയെ സമ്മാനമായി ലഭിച്ചതോടെയാണ് അന്നബെല്ലിന്റെ Read More…
സ്വിം സ്യൂട്ടില്‍ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന് കവര്‍ ; 58 വയസ്സിലും സല്‍മാഹായേക്ക് ഇന്റര്‍നെറ്റില്‍ ഞെട്ടിക്കുന്നു
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഹോളിവുഡ് താരം സല്‍മാഹായേക്ക്. അമ്പത്തെട്ടാം വയസ്സില്‍ പോലും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. നീന്തല്‍ വസ്ത്രങ്ങളില്‍ യുവതാരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ടിന്റെ കവറില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട് നടി ഇന്റര്‍നെറ്റില്‍ ചൂട് കൂട്ടുകയാണ്. മാസികയുടെ 2025 പതിപ്പിന്റെ കവറില്‍ നടി തികച്ചും അതിശയകരമായി കാണപ്പെട്ടു. കൊളംബിയന്‍ ഡിസൈനര്‍ ജോഹന്ന ഒര്‍ട്ടിസിന്റെ മനോഹരമായ പച്ച നീന്തല്‍ വസ്ത്രം ധരിച്ച് ജാക്വി ഐഷെ ആഭരണങ്ങള്‍ അണിഞ്ഞ Read More…
കോഹ്ലിയല്ല, അതിനേക്കാള്‍ വലിയതാരവുമായി അവ്‌നീത് കൗര്‍ ; ടോംക്രൂയിസുമായി കാനില്‍
വിരാട്‌കോഹ്ലിയുമായി ബന്ധപ്പെട്ട് തെറ്റായ കാരണങ്ങളുടെ പേരിലാണ് നടി അവ്‌നീത് കൗര്‍ കഴിഞ്ഞയാഴ്ച വരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ദേ ബോളിവുഡ് നടി ഹോളിവുഡ് ആരാധകരുടെ കൂടി പ്രീതി സമ്പാദിക്കാനൊരുങ്ങുകയാണ്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഞെട്ടിച്ചിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ളതാണ് ചിത്രം. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയിസ്, ബ്ലോക്ക്ബസ്റ്റര്‍ മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ആക്ഷന്‍ പായ്ക്ക് ചെയ്ത അവസാന ഭാഗമായ മിഷന്‍: ഇംപോസിബിള്‍ – ദി Read More…
‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം ; സോ സാല്‍ഡാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു
ഹോളിവുഡ് ആരാധകരുടെ നീണ്ട കാത്തിരിപ്പായ വിഖ്യാതസംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മാഗ്നം ഓപ്പസ് ‘അവതാര്‍ – 3’ യിലെ നടി സല്‍ദാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടു. ‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഇരിക്കുന്നത്. അവതാര്‍ 3 നെയ്ത്തിരിയുടെ പുതിയ വൈകാരിക ആഴങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്ന് സോ സാല്‍ഡാന എംപയര്‍ ഓണ്‍ലൈനിനോട് പറഞ്ഞു: ‘ആ വേദന തടസ്സങ്ങളില്ലാതെ പിന്തുടരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന് പോകാന്‍ ഒരിടവുമില്ലാത്തതിനാല്‍, അതില്‍ നിന്ന് രോഷം Read More…
ശരീരത്ത് കീറിമുറിക്കലിന്റെ പാടുകള്‍ ; ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഭീതിയുണ്ടെന്ന് ഒലീവിയ
ഒരു സിനിമയുടെ ആഖ്യാനത്തിന് പ്രധാനമാണെങ്കിലും ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അത്ര ആത്മവിശ്വാസമില്ലെന്ന് നടി ഒലീവിയ മുന്‍. വ്യക്തിപരമായ ചില കാര്യങ്ങളാണ് അതിന് കാരണമെന്നും നടി പറഞ്ഞു. യുവര്‍ ഫ്രണ്ട്‌സ് & നെയ്ബേഴ്സ് എന്ന പുതിയ ഷോയില്‍ ജോണ്‍ ഹാമിനൊപ്പം നിരവധി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ തനിക്ക് വലിയ അരക്ഷിതാവസ്ഥ തോന്നിയെന്നും നടി പറഞ്ഞു. കാന്‍സര്‍ രോഗനിര്‍ണ്ണയത്തിനു ശേഷം പരിശോധനകള്‍, കീമോതെറാപ്പി, ശസ്ത്രക്രിയകള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോയതിനാല്‍ ഒലിവിയ മുന്നിന് തന്റെ ശരീരത്തെക്കുറിച്ച് മുമ്പത്തെപ്പോലെ ആത്മവിശ്വാസമില്ല. കാന്‍സര്‍ ചികിത്സയ്ക്ക് ശേഷമുള്ള Read More…
61കാരി, ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന ടിവിതാരം; ഹോളിവുഡ് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ പണമുണ്ടാക്കുന്നു
ഏറ്റവും വലിയ ടിവി ഷോകള്‍ക്ക് പോലും ബജറ്റ് വളരെ കുറവായിരുന്ന കാലം കഴിഞ്ഞു. വന്‍ ബജറ്റിലുള്ള സീരീസുകളുടെയും ഷോകളുടെയും കാലം വന്നതോടെ സിനിമയുടെ ‘ദരിദ്ര കസിന്‍’ എന്ന ടെലിവിഷന്‍ ഷോകളുടെ ഇമേജ് മാറിമറിയുകയാണ്. ഉയര്‍ന്ന റേറ്റിംഗുകളുള്ള പതിവ് ഷോകള്‍ അഭിനേതാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 61 കാരിയായ ടെലിവിഷന്‍ നടി ടോംക്രൂസ് അടക്കം ഹോളിവുഡിലെ പല സൂപ്പര്‍സ്റ്റാറുകളേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. 2024 ല്‍ ഫോര്‍ബ്‌സ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം Read More…









