ആക്ഷന്‍ ചിത്രങ്ങള്‍ക്കും സാഹസീക സിനിമകള്‍ക്കും പേരുകേട്ട ഹോങ്കോംഗ് സൂപ്പര്‍സ്റ്റാര്‍ ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു. കഴിഞ്ഞ ഏപ്രിലില്‍ തന്റെ കുതിരപ്പന്തയ ചിത്രമായ റൈഡ് ഓണിലൂടെ ആരാധകരെ തേടിവന്ന ജാക്കി ചാന്‍ പാണ്ടകളെ കേന്ദ്രീകരിച്ച് ആക്ഷന്‍ കോമഡി ചിത്രം ‘പാണ്ട പ്ലാനു’ മായി വീണ്ടും തീയേറ്റര്‍ തേടിയെത്താന്‍ ഒരുങ്ങുകയാണ്. ദീര്‍ഘകാലത്തിന് ശേഷം ജാക്കിയുടെ ആക്ഷനും സാഹസീകരംഗങ്ങളും നിറഞ്ഞ സിനിമ ആരാധകര്‍ക്ക് മറ്റൊരു വലിയ സമ്മാനാകുമെന്നാണ് കരുതുന്നത്. ഒരു കണ്ണിന് ചുറ്റും ഇരുണ്ട വൃത്തമുള്ള അപൂര്‍വ പാണ്ടയെ കേന്ദ്രീകരിച്ചാണ് Read More…
Tag: hollywood
ഹോളിവുഡിലെ ഗ്‌ളാമറസ് നായിക ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുന്നു?
ഹോളിവുഡിലെ ഗ്‌ളാമറസ് നായികമാരില്‍ ഒരാളായ ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുകയാണോ? 2022 ലാണ് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ താരം തന്റെ ഫിലിം കരിയര്‍ കയ്യൊഴിയാന്‍ പോകുകയാണെന്ന് പറഞ്ഞത്. തനിക്ക് ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വ്യത്യസ്തമായ വേഷം കിട്ടിയ ലോസ്റ്റ് റിവറിലെ അഭിനയം പ്രയാസരമായ ഒന്നായിരുന്നെന്നും പറഞ്ഞു. താന്‍ ഒരിക്കലും അഭിനയം വിടില്ലെന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ എന്റെ കുട്ടികളുമൊത്ത് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അഭിനയത്തെക്കാള്‍ വിലമതിക്കുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുള്ളതായും താരം പറഞ്ഞു. കിട്ടിക്കൊണ്ടിരിക്കുന്ന ഒരേതരം Read More…
ജയിംസ് കാമറൂണിന്റെ അവതാര്‍ മൂന്ന് കനത്ത മത്സരം നേരിടേണ്ടിവരും ; ദി സ്‌പോഞ്ച് മൂവിയും അതേ ദിവസം തന്നെ റിലീസ്
ഹോളിവുഡ് ബോക്‌സോഫീസുകളുടെ കാര്യം എടുത്താല്‍ ജെയിംസ് കാമറൂണ്‍ രാജാവാണ്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ നാല് ചിത്രങ്ങളില്‍ മൂന്നെണ്ണം അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. അതില്‍ രണ്ട് അവതാര്‍ സിനിമകളും വരും. 2009 ല്‍ പുറത്തുവന്ന് വന്‍ വിജയം നേടിയ അവതാര്‍ ഫ്രാഞ്ചൈസിയില്‍ ജെയിംസ് കാമറൂണ്‍ ഉദ്ദേശിക്കുന്നത് അഞ്ചു സിനിമകളാണ്. ആദ്യ രണ്ടുഭാഗം പുറത്തുവന്ന സിനിമയുടെ മൂന്നാം ഭാഗം 2025 അവസാനത്തോടെ പുറത്തുവിടാന്‍ അദ്ദേഹം ഉദ്ദേശിക്കുകയും ചെയ്യുന്നു. ഇതും വെള്ളത്തിനടിയിലെ മറ്റൊരു സിനിമയാണെന്നാണ് വിലയിരുത്തല്‍. Read More…
മയക്കുമരുന്ന് ആരോപണം; പാരാസൈറ്റിലെ നായകന്‍ ലീ സണ്‍ ക്യൂണിനെ പുതിയചിത്രത്തില്‍ നിന്നും ഒഴിവാക്കി
മയക്കുമരുന്ന് ഉപയോഗ ആരോപണത്തെ തുടര്‍ന്ന് പാരാസൈറ്റ് സിനിമയിലെ നായകന്‍ ലീ സണ്‍-ക്യുണിനെ അഭിനയിക്കുന്ന സിനിമയില്‍ നിന്നും ഒഴിവാക്കി. ഓസ്‌കാര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റിലെ അഭിനയത്തിലൂടെ പ്രശസ്തനായ താരമാണ് ലീ സണ്‍-ക്യുണ്‍. 13 വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതനായ ഒരാളെ കൊല്ലാന്‍ കരാര്‍ നല്‍കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ബ്ലാക്ക് കോമഡി നോ വേ ഔട്ട് എന്ന പുതിയ സിനിമയില്‍ നിന്നുമാണ് താരത്തെ നീക്കിയത്. കഴിഞ്ഞയാഴ്ച ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ലീ ഒരു കുറ്റാന്വേഷകന്റെ വേഷമാണ് ചെയ്യുന്നത്. മയക്കുമരുന്ന് Read More…
ആദ്യ നഗ്നരംഗം സമ്മാനിച്ചത് കടുത്ത വേദന; അഭിനയിച്ചു തീരുംവരെ കരച്ചില്‍: സല്‍മാ ഹായേക്ക്
ഹോളിവുഡ് സിനിമാവ്യവസായത്തില്‍ കഴിവുള്ളവളും അവസരങ്ങള്‍ ഏറെയുള്ളതുമായ താരമാണ് സല്‍മാ ഹായേക്ക്. മെക്‌സിക്കന്‍ ടെലിവിഷനിലൂടെ കടന്നുവന്ന് സിനിമയിലും ഒരു കരിയര്‍ ഉണ്ടാക്കിയ അവര്‍ തന്റെ കുറ്റമറ്റ അഭിനയ വൈദഗ്ധ്യം കൊണ്ട് ഒരു മുന്‍നിര നടിമാരില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ സിനിമയിലെ തന്റെ ആദ്യ നഗ്നരംഗം തനിക്ക് സമ്മാനിച്ചത് കടുത്ത വേദനയാണെന്നും അതിന് ശേഷം എപ്പോഴും കരഞ്ഞുകൊണ്ടിരുന്നതായും നടി വെളിപ്പെടുത്തി. 1993ലെ മൈ ക്രേസി ലൈഫ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തതിന് ശേഷം, റോബര്‍ട്ട് റോഡ്രിഗസാണ് Read More…
24 മണിക്കൂര്‍ സമയം മാത്രം; ഡിലീറ്റ് ചെയ്ത അക്കൗണ്ടുമായി ബ്രിട്‌നി വീണ്ടും ഇന്‍സ്റ്റയില്‍ തിരിച്ചെത്തി
ആരാധകരുമായി സംവദിക്കാനുള്ള സെലിബ്രിട്ടികളുടെ ഏറ്റവും മികച്ച മാര്‍ഗ്ഗം സാമൂഹ്യമാധ്യമങ്ങളാണ്. തന്റെ പ്രണയവും സംഗീതവും വിഷാദവുമെല്ലാം ആരാധകരുമായി പങ്കിടുന്ന ഒരു നിഗൂഢ സോഷ്യല്‍ മീഡിയ സന്ദേശവുമായി എത്തിയിരിക്കുകയാണ് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. പാട്ടുകാരി ബ്രിട്ട്‌നി സ്പീയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കുന്നതിന് മുന്നോടിയായി ഒരു നിഗൂഢ സോഷ്യല്‍ മീഡിയ സന്ദേശം നല്‍കി. തന്റെ അക്കൗണ്ട് ഇല്ലാതാക്കി 24 മണിക്കൂറിനുള്ളില്‍ തണുത്തുറഞ്ഞ ജന്മദിന കേക്കിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് പാട്ടുകാരി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമിലേക്ക് മടങ്ങിയെത്തിയത്. ഹൃദയാകൃതിയിലുള്ള കേക്ക്, മുകളില്‍ പിങ്ക് ജന്മദിന മെഴുകുതിരികള്‍ എന്നിവയും Read More…
ഫൈനല്‍ ഡെസ്റ്റിനേഷനില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു; ആറാം പതിപ്പ് അടുത്തവര്‍ഷം
ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ മരണങ്ങള്‍ കാണിച്ചുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ ഭീതിപ്പെടുത്തിയ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമകള്‍ ഇതുവരെ കൊലപ്പെടുത്തിയ മനുഷ്യരുടെ എണ്ണം 500ലധികമാണ്. 2000 ല്‍ വന്ന ആദ്യ സിനിമ മുതല്‍ 2011 ല്‍ പുറത്തുവന്ന അഞ്ചാം ഭാഗം വരെ സിനിമയില്‍ ആകെക്കൂടി രക്ഷപ്പെട്ടത് വെറും രണ്ടേരണ്ടു പേരാണ്. അടുത്തവര്‍ഷം സിനിമയുടെ ആറാം പതിപ്പ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഹൊറര്‍ ഫ്രാഞ്ചൈസിയുടെ അഞ്ചാമത്തെയും ഏറ്റവും അവസാനത്തേതുമായ ഭാഗം 2011 ലാണ് പുറത്തുവന്നത്. ഫ്രാഞ്ചൈസിയുടെ ഒരു തിരിച്ചുവരവിനായി ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്. Read More…
ചെയ്തിട്ടുള്ള ഏറ്റവും സാഹസികമായ സ്റ്റണ്ടു രംഗം ഓര്‍മ്മിച്ച് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസ്
ഹോളിവുഡ് ആക്ഷന്‍ സിനിമകളില്‍ ടോം ക്രൂസിനെപ്പോലെ ധീരമായ സ്റ്റണ്ട്‌രംഗങ്ങള്‍ ചെയ്യുന്നവര്‍ വളരെ കുറവാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ സിനിമകള്‍ അദ്ദേഹത്തിന് നല്‍കിയ പ്രശസ്തി ചില്ലറയല്ല താനും. എന്നാല്‍ താന്‍ നേരിട്ട ഏറ്റവും സാഹസീകമായ സ്റ്റണ്ട് രംഗത്തെക്കുറിച്ച് പറയുകയാണ് ടോം ക്രൂയിസ്. മിഷന്‍: ഇംപോസിബിള്‍ – ഫാള്‍ഔട്ടിന്റെ ക്ലൈമാക്‌സാണ് ഏറ്റവും ഭീകരമായി നടന്‍ പറഞ്ഞത്. 2018 ല്‍, ദി ഗ്രഹാം നോര്‍ട്ടണ്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സ്റ്റണ്ടുകളിലൊന്നിനെക്കുറിച്ച് നടന്‍ പറഞ്ഞത്. ഫാള്‍ഔട്ടില്‍ Read More…
98.5 മില്യണ്‍ ഡോളര്‍ സ്പീല്‍ബെര്‍ഗ് സിനിമയില്‍ തനിക്ക് കിട്ടിയ പ്രതിഫലം കേട്ടാല്‍ ഞെട്ടുമെന്ന് ഓപ്ര വിന്‍ഫ്രി
ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് ഓപ്പറാ വിന്‍ഫ്രിയുടേത്. ഓപ്ര വിന്‍ഫ്രെ ഷോ അനേകം ആരാധകരുള്ള പരിപാടിയാണ്. എന്നാല്‍ തന്റെ ആദ്യ സിനിമയില്‍ വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തനിക്ക് നല്‍കിയ പ്രതിഫലം വളരെ കുറവായിരുന്നെന്നും എന്നാല്‍ സിനിമയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തില്‍ മാത്രം താന്‍ അതില്‍ പരാതി പറഞ്ഞില്ലെന്നും താരം പറയുന്നു. ദി കളര്‍ പര്‍പ്പിള്‍ എന്ന സിനിമയില്‍ സോഫിയയായി അഭിനയിച്ചതിന് തനിക്ക് വെറും 35,000 ഡോളറാണ് പ്രതിഫലം കിട്ടിയതെന്നും പറഞ്ഞു. അടിച്ചമര്‍ത്തലും ദുരുപയോഗവും Read More…