Hollywood

ബ്രിട്‌നി സ്പീയേഴ്‌സിന്റെ ബയോപിക് വരുമോ? അവതരിപ്പിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് മിലി ബോബി

പോപ്പ് ഐക്കണ്‍ ബ്രിട്നി സ്പിയേഴ്സിനെ അവതരിപ്പിക്കാന്‍ അവള്‍ ആദ്യം തന്നെ താല്‍പ്പര്യം പ്രകടിപ്പിച്ചയാളാണ് മിലി ബോബി ബ്രൗണ്‍. ഫെബ്രുവരി 24-ന് ലോസ് ഏഞ്ചല്‍സിലെ ‘ദി ഇലക്ട്രിക് സ്റ്റേറ്റിന്റെ’ പ്രീമിയറില്‍ സംസാരിച്ച ബ്രൗണ്‍ താന്‍ ഇപ്പോഴും ഈ വേഷം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് മിലി ഇക്കാര്യം പറയുന്നത്. നേരത്തേ ഡ്രൂ ബാരിമോറിനോട് സ്പിയേഴ്‌സ് തന്റെ ‘സ്വപ്ന വേഷം’ ആണെന്ന് പറഞ്ഞതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും അതു തന്നെ പറയുന്നത്. അതേസമയം ഈ ആശയം Read More…