പൗരാണിക ഈജിപ്തില്‍ നൈല്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറന്‍ തീരത്തിനു സമീപത്ത് അല്‍ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്. ഓസിരസ് എന്ന ദേവതയുടെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. പ്രാചീന ഈജിപ്തുക്കാരെ അപേക്ഷിച്ച് ഓസിരിസ് പാതാളത്തിന്റെ അധിപനാണ്.ഈജിപ്തിലെ ആദ്യത്തെ ഫറവോയെന്ന് കരുതിയിരുന്ന ഓസിരിസ് റാ ദേവന്റെ പുത്രനുമാണ്. ഈജിപ്തിലെ 19ാം സാമ്രാജ്യത്തിലെ പ്രശസ്ത ഫറവോയായിരുന്നു സെറ്റി ഒന്നാമന്‍ ആബിഡോസ് നഗരത്തില്‍ പ്രശസ്തമായ ദേവാലയം നിര്‍മിച്ചു. ഈ Read More…
Tag: Helicopter
വിവാഹ പന്തലിലേക്ക് ഹെലികോപ്ടറില്‍ പറന്നിറങ്ങി വരന്‍ ; വെറൈറ്റി വിവാഹത്തിന് സുരക്ഷയൊരുക്കാന്‍ പോലീസും
വിവാഹത്തില്‍ വ്യത്യസ്തത കൊണ്ടു വരാനാണ് ഇന്ന് എല്ലാവരും ശ്രമിയ്ക്കുന്നത്. എത്രത്തോളം ആഡംബരത്തോടെ വിവാഹം നടത്താനാണ് ഇന്നുള്ളവര്‍ നോക്കുന്നത്. ഇപ്പോള്‍ വിവാഹ പന്തലിലേക്ക് ഹെലികോപ്ടറില്‍ പറന്നിറങ്ങുന്ന വരന്റെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. യുപിയിലെ ബാഗ്പട്ട് ജില്ലയിലെ മാവികാലന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗാസിയാബാദിലെ ഇന്ദ്രാപുരി സ്വദേശിയായ വീരേന്ദ്ര എന്ന ക്ഷീര വ്യവസായിയുടെയും നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പ്രതിഭയുടെയും വിവാഹത്തിനിടെയാണ് അത്യപൂര്‍വ്വ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികള്‍ ഹെലികോപ്ടറിലാണ് വരന്റെ വീട്ടിലേക്ക് യാത്ര തിരിച്ചത്. ജന്‍ത ഇന്റര്‍ കോളേജ് മൈതാനത്ത് Read More…