ഇന്ത്യൻ വീടുകളിൽ കാലങ്ങളായി തുടർന്നുപോരുന്ന രാവിലത്തെ ശീലമാണ് ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർത്ത് കുടിക്കുന്നത്. പരമ്പരാഗത ആരോഗ്യശീലങ്ങളുടെ ഭാഗമായി തലമുറകളായി കൈമാറിവന്ന ഈ രീതി, ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയെന്നോണം ഈയിടെയായി സമൂഹമാധ്യമങ്ങളിലും ഏറെ പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ, ഈ ശീലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വശം പ്രചാരണങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് കൊണ്ടുമാത്രം ശരീരഭാരമോ കൊഴുപ്പോ നേരിട്ട് കുറയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. തേൻ ഒരു സ്വാഭാവിക മധുരമാണെങ്കിലും മറ്റ് പഞ്ചസാരകളെപ്പോലെ Read More…
Tag: HealthyHabits
വെള്ളം കുടിക്കാനൊക്കെ കൃത്യമായ സമയമുണ്ടോ? വിദഗ്ധ നിർദേശങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും!
ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ കാര്യങ്ങളിൽ ഒന്നാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. എന്നാൽ പലരും എത്രമാത്രം വെള്ളം കുടിക്കുന്നു എന്ന കാര്യത്തിൽ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ ഏത് സമയത്താണ് വെള്ളം കുടിക്കേണ്ടത് എന്ന കാര്യം പലപ്പോഴും ആളുകൾ അവഗണിക്കാറാണ് പതിവ്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് മുതൽ ഒന്നിച്ച് ഒരുപാട് വെള്ളം കുടിക്കുന്നത് വരെയുള്ള നമ്മുടെ ദൈനംദിന ശീലങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമാണ്. ആയുർവേദ ഹെൽത്ത് കോച്ചായ ഡിംപിൾ ജാങ്ദയുടെ അഭിപ്രായത്തിൽ, നമ്മൾ എത്രമാത്രം വെള്ളം Read More…
കളി കാണാം, കണ്ണും കാക്കാം; ഫിഫ ലോകകപ്പ് രാവുകളിൽ കണ്ണുകൾ തളരാതിരിക്കാൻ 7 ടിപ്പുകൾ
2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിൽ ഫുട്ബോൾ പ്രേമികൾ അർദ്ധരാത്രിയിലും ഉറക്കമിളച്ചിരുന്ന് തത്സമയ മത്സരങ്ങൾ കാണുകയും സ്കോറുകൾ പരിശോധിക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ നോക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് തികച്ചും ആവേശം നൽകുന്നതാണെങ്കിലും, അമിതമായി സ്‌ക്രീനുകളിലേക്ക് നോക്കുന്നത് നിങ്ങളുടെ കണ്ണുകളെയും ഉറക്കചക്രത്തെയും ദോഷകരമായി ബാധിച്ചേക്കാം. എഎസ്ജി ഐ ഹോസ്പിറ്റലിലെ ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ആൻഡ് ക്ലിനിക്കൽ ഓഫീസറായ ഡോ. ഹിമാൻഷു ശേഖറിന്റെ അഭിപ്രായത്തിൽ, വൈകിയിരുന്ന് മത്സരങ്ങൾ കാണുമ്പോൾ സ്ക്രീനിൽ നിന്നുള്ള വെളിച്ചം അമിതമായി അടിക്കുന്നത് കണ്ണിന് ആയാസമുണ്ടാക്കും. ഫുട്ബോൾ മത്സരങ്ങൾ Read More…
ഫാറ്റി ലിവറിനോട് ‘ഗുഡ്‌ബൈ’ പറയാം; ഇതാ 5 ലളിതമായ ആരോഗ്യ ശീലങ്ങൾ
ഫാറ്റി ലിവർ എന്നത് ഇപ്പോൾ പ്രായമായവരിൽ മാത്രം കാണുന്ന ഒരു രോഗമല്ല. അടുത്ത കാലത്തായി യുവാക്കളിലും ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നതായി ഡോക്ടർമാർ പറയുന്നു. കൃത്യമല്ലാത്ത ഭക്ഷണരീതി, വ്യായാമമില്ലായ്മ, മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുക, ഉറക്കക്കുറവ് തുടങ്ങിയ ആധുനിക ജീവിതശൈലികളാണ് ഇതിന് പ്രധാന കാരണം. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന അവസ്ഥ വളരെ നിശബ്ദമായാണ് ശരീരത്തിൽ വികസിക്കുന്നത്. സാധാരണയായി നടത്തുന്ന രക്തപരിശോധനയിലോ സ്കാനിംഗിലോ ലിവർ എൻസൈമുകളുടെ അളവ് കൂടിയതായി കാണുമ്പോൾ മാത്രമാണ് പലരും ഈ Read More…
ദിവസവും കാപ്പി കുടിക്കാറുണ്ടോ? നിങ്ങളുടെ കരളിനും തലച്ചോറിനും സംഭവിക്കും?
കാപ്പിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ചിലർക്ക് ഇത് പ്രിയപ്പെട്ട പാനീയമാണെങ്കിൽ, മറ്റു ചിലർക്ക് ഇത് ഉറക്കമില്ലായ്മയ്ക്കും അമിതമായ ഉത്കണ്ഠയ്ക്കും കാരണമാകുന്ന ഒന്നാണ്. എന്നാൽ ഹാർവാർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം നേടിയ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി പറയുന്നത്, കൃത്യമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ്. രണ്ടാഴ്ച തുടർച്ചയായി കാപ്പി കുടിക്കുന്നത് ശരീരത്തിൽ ചില നല്ല മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നു. പതിവായി കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് Read More…





